ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം (മൂലരൂപം കാണുക)
09:56, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആന്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാർട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത്ത് സ്ക്കൂൾ ചരിത്രത്തിലെ സുവർണ്ണ മുദ്രയായി മാറി. | 2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആന്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാർട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത്ത് സ്ക്കൂൾ ചരിത്രത്തിലെ സുവർണ്ണ മുദ്രയായി മാറി. | ||
കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതൽ അന്തർദേശീയതലം വരെ | കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതൽ അന്തർദേശീയതലം വരെ ഇവിടത്തെകുട്ടികൾ ഫുട്ബോൾ,ഹോക്കി,ഷട്ടിൽ,ബാഡ്മിന്റൺ ടേബിൾ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുട്ബോളിൽ കഴിഞ്ഞ ഒൻമ്പതുവർഷമായി സ്ക്കൂൾ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുള്ള മത്സരങ്ങളിൽ സുബ്രദോമുഖർജി-ഫുട്ബോൾ,മാർഅത്തനേഷ്യസ്, സ്പോർട്ടസ്,കൗൺസിൽ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോൾ ഹോക്കി എന്നിവയിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം അന്തർദേശീയമത്സരങ്ങൾക്കായ് നടത്തുന്ന ഇൻഡ്യൻ ഫുട്ബോൾ ക്യാബിൽ ഈ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഭിഷേക് എൻ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ കേരള ഫുട്ബോൾ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോൾ പ്ലെയറിനുള്ള അവാർഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യിൽ നടക്കുന്ന അന്തർദേശിയ ഫുട്ബോൾ മത്സരത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്. | ||
== ചരിത്രം== | == ചരിത്രം== | ||