"ഗവ. എച്ച് എസ് എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,051 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജനുവരി 2012
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:




''''''== ചരിത്രം ==''''''വയനാട് ജില്ലയിെല മാനന്തവാടി താലൂക്കില്‍ െപാരൂന്നന്നൂറ്‍ വിേല്ലജില്‍ സ്ഥിതിെചയ്യൂന്ന ഒരു സറ്‍ക്കാറ്‍ വിദ്യാലയമാണ് തരുവണ ശാഖ2004 ജൂണ്‍ ഒന്നിന് G M H S S െവള്ളമുണ്ടയുെട ശാഖയായിട്ടാണ്  ഈ സ്കൂല്‍ ആരംഭിച്ചത്തരൂവണ , പാലയാണ, കരിങാരി, ആറുവാല്‍ ,പീചംേകാട് തുടങിയ പ്റേദശങളിെല വിദ്യാറ്‍ഥികള്‍ വളെര ദൂരം യാത്റ െചയ്തിട്ടാണ് സ്കൂളില്‍ എത്തുന്നത് . ഈ പ്റേദശങളിെല രക്ഷിതാക്കളുെടയും വിദ്യാറ്‍ഥികളുെടയും ചിരകാല അഭിലാഷമായിരുന്നു ഈ സ്ഥാപനം .തരുവണയിെലയും പരിസര പ്റേദശങളിെലയും1000 ല്‍ പരം വീട്ടുകാരും,വ്യാപാരികളും,ഗള്‍ഫ് സേഹാദരങളും പി.ടി.എ യും സംയുക്തമായി 5 ലക്ഷം രൂപ സ്വരൂപിച്ച് 3.5 ഏക്കറ്‍ സ്ഥലം വാങി സറ്‍ക്കാരിന് നല്‍കി. ഈ സ്ഥലത്താണ് സ്കൂള്‍ പ്റവറ്‍ത്തിക്കൂന്നത്
''''''== ചരിത്രം =='''''''''വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന്  കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും  ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക്  വെറും പത്തു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട്  ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത്  ഈ വഴിയേ പോയിരുന്ന  വണിക്കുകളില്‍ നിന്ന് നികുതി ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ  എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം  ആറേകാല്‍ പൈസ. വലിയ വണ്ടികള്‍ക്ക്  നാലണയും(ഇപ്പോഴത്തെ  25 പൈസ)  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.'''
2005 ല്‍ സൗദി അറേബ്യയില്‍ ജോലി  ചെയ്യുന്ന പ്രവാസികള്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച  തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി തരുവണയില്‍ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ  വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിക്കുന്നു. തരുവണയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും   വിളിച്ചു ചേര്‍ത്ത ആലോചനായോഗം  നൂറുവര്‍ഷം  പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തലാണ്  പ്രധാനമെന്നു തീരുമാനിച്ചു.വെറും പതിനെട്ടു സെന്‍റ് സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ്  ചെയ്യുകയെന്നത്  അത്രയെളുപ്പമായിരുന്നില്ല.തുടര്‍ന്ന് സ്ഥലമെയുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം  വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി.വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി ഈ സദുദ്യമത്തിന്  പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരാതെ ഒരു ബ്രാഞ്ചായി തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂള്‍  എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 2003 ഡിസംബറിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 2004 ജൂണ്‍  4-ന്  അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍  ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. സ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാരാഘവന്‍, ശ്രീ. സി .മമ്മൂട്ടി  ശക്തമായ ഇടപെടലുണ്ടായിരുന്നു.സ്കൂള്‍ ഭാഗികമായി യാഥാര്‍ത്ഥ്യമായപ്പോള്‍ ആദ്യവര്‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാര്‍ത്ഥികള്‍ 9 ഡിവിഷനുകളിലായി  പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള  കെട്ടിടങ്ങള്‍ പണിതീര്‍ത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിര്‍മ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്.ആദ്യവര്‍,ം വെള്ളമുണ്ട G.M.H.S.S ല്‍ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുഠ്ഠികള്‍ക്ക് 2006ലെ S.S.L.C പരീക്ഷ മുതല്‍ സ്വന്തമായി പരീക്ഷാസെന്റര്‍ അന്നത്തെ ഗവ. ഒരു പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആദ്യവര്‍ഷമുണ്ടായിരുന്ന 66% S.S.L.C. റിസല്‍ട്ട്  ഇക്കഴിഞ്ഞ വര്‍ഷം 94.4%  ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാര്‍ക്കുമില്ലാതെ  മുഴുവന്‍ A+  രണ്ടു വര്‍ഷവും നേടാനായി.




== '''ഭൗതികസൗകര്യങ്ങള്‍'''''==
== '''ഭൗതികസൗകര്യങ്ങള്‍'''''==
മൂന്നര ഏക്കറ്‍ സ്ഥലത്ത് നാല് െകട്ടിടങളിലായാണ് ഈ സ്കൂളില്‍ പ്റവറ്‍തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില െകട്ടിടത്തില് 8 ക്ളാസുകളും,SSA യുെട െകട്ടിടത്തില്‍ 4 ക്ളാസുകളും,ജില്ലാ പഞചായത്തിെന്‍ െസമിെപറ്‍മനന്‍റ് െകട്ടിടത്തില് 3 ക്ളാസികളും പ്റവറ്‍ത്തിച്ചുവരുന്നു. കൂടാെത രാധാരാഘവന്‍ MLA യുെട പ്റാേദശിക ഫണ്ട്    
മൂന്നര ഏക്കര്‍ സ്ഥലത്ത് നാല് കെട്ടിടങളിലായാണ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തില്‍  SSA യുടെ കെട്ടിടത്തില്‍ 4 ക്ലാസ്സുകളും,ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ 3 ക്ലാസ്സുകളും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവന്‍ MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ IT Lab കെട്ടിടവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫര്‍ണിച്ചര്‍സൗകര്യങ്ങളും ഉണ്ട്.
ഉപേയാഗിച്ചുണ്ടാക്കിയ IT Lab െകട്ടിടവും ഗ്റാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങിയ െെലബ്ററി, ലാബ്, ഫറ്‍ണിച്ചറ്‍ സൗകര്യങളും ഉണ്ട്.


'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ='''''''''
'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ='''''''''
വരി 53: വരി 53:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


=='''''' മാനേജ്മെന്റ്''' ''''''='''=േകരള സര്ക്ക്ാറ്‍ െപാതുവിദ്യാലയം
=='''''' മാനേജ്മെന്റ്''' ''''''='''=കേരള സര്‍ക്കാര്‍  പൊതുവിദ്യാലയം


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/118203" എന്ന താളിൽനിന്ന് ശേഖരിച്ചത്