7,678
തിരുത്തലുകൾ
വരി 10: | വരി 10: | ||
==എന്നെക്കുറിച്ച്== | ==എന്നെക്കുറിച്ച്== | ||
സ്വദേശം ഇടുക്കി ജില്ലയിലെ തൂക്കുപാലം. 2011 ജൂലൈ 1 മുതൽ 2014 സെപ്തംബർ 30 വരെ ഇടുക്കി ജില്ലയിലെ വാഴവര ഗവൺമെന്റ് ഹൈസ്കൂളിലും, 2014 ഒക്ടോബർ 1 മുതൽ 2018 ഫെബ്രുവരി 6 വരെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2018 ഫെബ്രുവരി 7 മുതൽ 2018 ഒക്ടോബർ 26 വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും,2018 ഒക്ടോബർ 27 മുതൽ 2019 സെപ്തംബർ 16വരെ കോഴിക്കോട് ജില്ലയിലെ വടകര പുത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും ജേർണലിസം അധ്യാപകനായിരുന്നു,2019 സെപ്തംബർ 16 മുതൽ കോഴിക്കോട് ജില്ലയിലെതന്നെ നരിക്കുനി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജേർണലിസം അധ്യാപകനാണ്. | സ്വദേശം ഇടുക്കി ജില്ലയിലെ തൂക്കുപാലം. 2011 ജൂലൈ 1 മുതൽ 2014 സെപ്തംബർ 30 വരെ ഇടുക്കി ജില്ലയിലെ വാഴവര ഗവൺമെന്റ് ഹൈസ്കൂളിലും, 2014 ഒക്ടോബർ 1 മുതൽ 2018 ഫെബ്രുവരി 6 വരെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2018 ഫെബ്രുവരി 7 മുതൽ 2018 ഒക്ടോബർ 26 വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും,2018 ഒക്ടോബർ 27 മുതൽ 2019 സെപ്തംബർ 16വരെ കോഴിക്കോട് ജില്ലയിലെ വടകര പുത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും ജേർണലിസം അധ്യാപകനായിരുന്നു,2019 സെപ്തംബർ 16 മുതൽ കോഴിക്കോട് ജില്ലയിലെതന്നെ നരിക്കുനി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജേർണലിസം അധ്യാപകനാണ്. | ||
2019മുതൽ | 2019മുതൽ കൈറ്റ് സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു. | ||
== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ == | == ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ == | ||
[[ഉപയോക്താവ്:Abhaykallar/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക|'''<big>ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക</big>''']] | [[ഉപയോക്താവ്:Abhaykallar/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക|'''<big>ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക</big>''']] |
തിരുത്തലുകൾ