"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച  സെൻറ് ആൻസ് ഹൈസ്ക്കൂൾ  ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു.

== ചരിത്രം ==
== ചരിത്രം ==
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച  സെൻറ് ആൻസ് ഹൈസ്ക്കൂൾ  ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913  ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്നു വായിക്കുക‍‍‍
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച  സെൻറ് ആൻസ് ഹൈസ്ക്കൂൾ  ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913  ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ചരിത്രം|തുടർന്നു വായിക്കുക‍‍‍]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന്  ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി  6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കൻപ്യൂട്ടർ ലാബുണ്ട്.  ഏകദേശംപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്,ലാംഗ്വേജ് ലാബ്എന്നിവ 2015-16 വർഷങ്ങളിൽ ലഭ്യമായ സൗകര്യങ്ങളാണ്

2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179341" എന്ന താളിൽനിന്ന് ശേഖരിച്ചത്