യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് (മൂലരൂപം കാണുക)
20:36, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | <gallery> | ||
</gallery>[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം]]{{PSchoolFrame/Header}} | |||
{{prettyurl| U. P. S Peringanam East }} | {{prettyurl| U. P. S Peringanam East }} | ||
{{Infobox School | {{Infobox School | ||
വരി 19: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്=https://www.fasebook.com/eastups.perinjanam | |സ്കൂൾ വെബ് സൈറ്റ്=https://www.fasebook.com/eastups.perinjanam | ||
|ഉപജില്ല=വല്ലപ്പാട് | |ഉപജില്ല=വല്ലപ്പാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിഞ്ഞനം | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരിഞ്ഞനം | ||
|വാർഡ്=8 | |വാർഡ്=8 | ||
വരി 36: | വരി 36: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=294 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=294 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു വാലിപ്പറമ്പിൽ | |പ്രധാന അദ്ധ്യാപിക=ബിന്ദു വാലിപ്പറമ്പിൽ | ||
|പി.ടി.എ. പ്രസിഡണ്ട്=സലീം എം.കെ | |പി.ടി.എ. പ്രസിഡണ്ട്=സലീം എം.കെ | ||
വരി 54: | വരി 54: | ||
'''ചരിത്രം''' | '''ചരിത്രം''' | ||
വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുവാൻ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്റൂമും സ്റ്റാഫ്റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . | പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്റൂമും സ്റ്റാഫ്റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . [[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 77: | വരി 72: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
|- | |||
| | |||
|Madhavan Master | |||
|- | |||
| | |||
|GopalanNambiar Master | |||
|- | |||
| | |||
|T R Subhramanyan | |||
|} | |||
മുൻകാല പ്രധാന അധ്യാപകർ | മുൻകാല പ്രധാന അധ്യാപകർ | ||
മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് . | മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് . | ||
വരി 85: | വരി 95: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു. | 1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊറ്റംകുളത്തു നിന്ന് ഒരു കിലോമീറ്റര് കിഴക്കോട്ടു ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് ചേരുന്ന സ്ഥലം . | |||
* മതിലകം പള്ളിവളവിൽ നിന്ന് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ 2.൫ കിലോമീറ്റർ ദൂരത്തു ഇടതുഭാഗത്തു . | |||
<!--visbot verified-chils-> | {{#multimaps:10.3090356,76.1586254|zoom=15}} | ||
<!--visbot verified-chils->--> |