ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം (മൂലരൂപം കാണുക)
13:07, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|D.I.L.P.S Vettipuram}} | {{prettyurl|D.I.L.P.S Vettipuram}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . | ||
|സ്ഥലപ്പേര്= | കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.{{Infobox School | ||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |സ്ഥലപ്പേര്=പത്തനംതിട്ട | ||
|സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38632 | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=@87599450 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120401941 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1963 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=തോന്ന്യാ മല | ||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |പിൻ കോഡ്=689668 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ=0468 2325785 | ||
|സ്കൂൾ ഇമെയിൽ=dilpsvettipuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=പത്തനംതിട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ആറൻമുള | ||
|താലൂക്ക്= | |താലൂക്ക്=കോഴച്ചേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാഭ്യാസം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 36: | വരി 38: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വസീല കവി രാജൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിത കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിനീത വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= പ്രമാണം:38632.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . | |||
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ നാല് ക്ലാസ് മുറികളും ഓഫിസും അടങ്ങുന്ന പെർമനന്റ് ബിൽഡിങ്ങും ഒരു സെമി പെർമനന്റ് ബിൽഡിങ്ങും പാചകപ്പുരയും ടോയ്ലറ്റും കിണറും സ്കൂളിന് സ്വന്തമായുള്ള ഒരു ഏക്കർ വസ്തുവിൽ സ്ഥിതി ചെയ്യുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 107: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1963 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ പി കെ സത്യൻ ആയിരുന്നു .തുടർന്ന് 1979 ജനുവരി മുതൽ ശ്രീ എം കെ വിജയൻ ഹെഡ്മാസ്റ്റർ ആയി .തുടർന്ന് 31/05/1999 ൽ ശ്രീമതി കെ എൻ രാജമണി സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ആയി സേവനം അനുഷ്ഠിച്ചു .പിന്നീട് 1999 ജൂൺ മുതൽ 1999 ആഗസ്ത് വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി സൈനബ ബീവി എൻ സ്ഥാനം വഹിച്ചു . അതിനുശേഷം 18/08/1999 മുതൽ ശ്രീമതി വസീല കവിരാജൻ പ്രഥമാധ്യാപികയായി സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു . | |||
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ സുകുമാരൻ സി കെ , അന്നമ്മ കുര്യൻ , അന്നമ്മ വർഗീസ് , അമ്പിളി കെ , റസീന ,ഇസ്മായിൽ , തസ്നിം കെ എം ,ഷംല ബീഗം .എം എന്നിവരും പ്രൊട്ടക്ടഡ് അധ്യാപികയായി വയ്യാറ്റുപുഴ VKNMVHSS സ്കൂളിലെ ജയകുമാരി എ ജി 22/07/2009 മുതൽ 26/07/2019 വരെ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു . | |||
==മികവുകൾ== | ==മികവുകൾ== | ||
2019-2020 അധ്യയനവർഷം രണ്ടുകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു .ആദിനാഥ് പി എസ് .ഹരിപ്രിയ എച്ച് എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .2019-2020 ബാലകലോത്സവം കടംകഥ മത്സരം രണ്ടാംസ്ഥാനം 2018-2019 കലോത്സവത്തിൽ ചിത്രരചന കടംകഥ 2017-2018 ബാലരമ ചിത്രരചന പ്രാദേശിക സമ്മാനങ്ങൾ 2017-2019 വർഷങ്ങളിൽ ശിശുദിന പ്രസംഗമത്സരത്തിലും കുട്ടികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി 2016-2017 ഗണിത മോഡൽ 2017-2018 ബാലകലോത്സവം ഇംഗ്ലീഷ് പദ്യപാരായണം , English fest മത്സരങ്ങളിൽ കുട്ടികൾ വിജയികളായി . | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
വരി 127: | വരി 106: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മോളി കെ കുര്യൻ | |||
=='''ക്ലബുകൾ'''== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 145: | വരി 131: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Rtd. H M സൂസമ്മ ( Gov LPS Chittar) | |||
Dr .ആശാ റെയ്ച്ചൽ സാം (മുംബൈ ) | |||
Dr. അനുപമ വി ആനന്ദ് | |||
തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പലരും ഈ സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ് | |||
# | # | ||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{ | { | ||
* | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{#multimaps:9. | *--ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
{{#multimaps:9.2869843,76.7610611|zoom=10}} | |||
|} | |} |