Jaydeep

20 ഡിസംബർ 2018 ചേർന്നു
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ഡിസംബർ 2021
വരി 20: വരി 20:
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]]
# [[16056|ജി.എച്ച്.എസ്.എസ് മണിയൂർ]]
== എന്റെ വരകൾ ==
== എന്റെ വരകൾ ==
'''സമൂഹത്തെ നമുക്കെങ്ങനെ വിഡ്ഢിയാക്കാം'''
'''സമൂഹത്തെ നമുക്കെങ്ങനെ വിഡ്ഢിയാക്കാം'''


🌳
🌳


ഏപ്രിൽ ഒന്നെന്ന
ഏപ്രിൽ ഒന്നെന്ന നല്ലൊന്നിന്
 
നല്ലൊന്നിന്
 
ബുദ്ധിയില്ലായ്മയുടെ
 
വിഡ്ഢിക്കിരീടം
 
പതിച്ചു നൽകിയ


അൽപബുദ്ധിയ്ക്ക്
ബുദ്ധിയില്ലായ്മയുടെ വിഡ്ഢിക്കിരീടം


നല്ല നമസ്കാരം
പതിച്ചു നൽകിയ അൽപബുദ്ധിയ്ക്ക്


അത്യുഷ്ണത്തിന്റെ
നല്ല നമസ്കാരം.


മേലാപ്പിനടിയിൽ
അത്യുഷ്ണത്തിന്റെ മേലാപ്പിനടിയിൽ


രക്ഷാകവചമാവാൻ
രക്ഷാകവചമാവാൻ


നമുക്കൊരു
നമുക്കൊരു തൈ നടാം
 
തൈ നടാം


നാളേയ്ക്ക് വേണ്ടി
നാളേയ്ക്ക് വേണ്ടി പുതു സ്വപ്നം നടാം.


പുതു സ്വപ്നം നടാം.
ഒരു തവണയെങ്കിലും നമുക്കങ്ങനെ


ഒരു തവണയെങ്കിലും
ലോകത്തെ പച്ചയായി
 
നമുക്കങ്ങനെ
 
ലോകത്തെ
 
പച്ചയായി


വിഡ്ഢികളാക്കാം
വിഡ്ഢികളാക്കാം
വരി 72: വരി 57:
അർത്ഥങ്ങളുടെ അനന്ത സാധ്യതകളുമുണ്ടായി. "
അർത്ഥങ്ങളുടെ അനന്ത സാധ്യതകളുമുണ്ടായി. "


1998 ൽ അർഷാദ് ബത്തേരി  
1998 ൽ അർഷാദ് ബത്തേരി 92 പ്രണയ കവിതകളുടെ ഒരു സമാഹാരം
പി.ഭാസ്കരൻ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട , സച്ചിദാനന്ദൻ, എ. അയ്യപ്പൻ, പി.കെ.ഗോപി തുടങ്ങി പുതിയ തലമുറയിലുള്ളവരെക്കൂടി ഉൾപ്പെടുത്തി 92 പ്രണയ കവിതകളുടെ ഒരു സമാഹാരം സിംഫണി ബുക്സിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി.
പി.ഭാസ്കരൻ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട , സച്ചിദാനന്ദൻ, എ. അയ്യപ്പൻ, പി.കെ.ഗോപി തുടങ്ങി പുതിയ തലമുറയിലുള്ളവരെക്കൂടി ഉൾപ്പെടുത്തി സിംഫണി ബുക്സിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഭാഗ്യവശാൽ എന്റെ ഒരു കവിതയും അന്ന് സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു .
ഭാഗ്യവശാൽ എന്റെ ഒരു കവിതയും അന്ന് സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു .
ആ കവിത നല്ല വായനക്കാരായ എന്റെ സുഹൃത്തുക്കൾക്കായി പോസ്റ്റ് ചെയ്യുന്നു.
ആ കവിത നല്ല വായനക്കാരായ എന്റെ സുഹൃത്തുക്കൾക്കായി പോസ്റ്റ് ചെയ്യുന്നു.
കൃത്യം 20 വർഷം മുൻപെഴുതിയ പ്രണയം.
കൃത്യം 20 വർഷം മുൻപെഴുതിയ പ്രണയം.


===പ്രണയപൂർവ്വം===
===പ്രണയപൂർവ്വം===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1165938" എന്ന താളിൽനിന്ന് ശേഖരിച്ചത്