"കൊതേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ ചിത്രം= 17746-1.jpg ‎|
| സ്കൂൾ ചിത്രം= 17746-1.jpg ‎|
}}
}}
== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ  കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==  
കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ  കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു.
ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് .

     വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിന്റെപി.ടി.എ.പ്രസിഡണ്ടും ആയിട്ടുണ്ട്.

വരി 37: വരി 38:
       ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് .

             ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു.
             ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങൾ  
== ഭൗതികസൗകര്യങ്ങൾ  ==    
  ==       രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്.
  രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,677

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1159479" എന്ന താളിൽനിന്ന് ശേഖരിച്ചത്