6,636
തിരുത്തലുകൾ
വരി 52: | വരി 52: | ||
== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി== | == രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി== | ||
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായുള്ള ICT ബോധവല്‍ക്കരണ പരിപാടി 2011-SEPTEMBER ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ JSITC ശ്രീമതി സ്മിതാ.എസ്.നായര്‍ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടന് ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം നിര്‍വഹിക്കുകയും ചെയതു. ശ്രീ അബ്ദുല്‍ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും SITC ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവര്‍ത്തനങ്ങള്‍,ICT സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദര്‍പ്പിക്കുകയും ചയ്തു | |||
വിവിധ സോഫ്റ്റ് വെയറുകള്‍ വിദ്യാത്ഥികളായ അനില,മനോജ് കുമാര്‍(IT CLUB MEMBERS) | |||
,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവര്‍ രക്ഷിതാക്കളെ പരിചയപ്പെടുത്തി | |||
IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കുമാരി കൈരളി മോഹന്‍ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന DIGITAL PAINTING, COLLAGUE നിര്‍മാണം എന്നിവയില്‍ സമ്മാനര്‍ഹമായവ പ്രദര്‍ശിപ്പിച്ചു | |||
അനിമേഷന്‍: അനിമേഷന്‍ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവര്‍ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് നിര്‍മ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തില്‍ പങ്കെടുത്ത കുമാരി ഗീതു നിര്‍മ്മിച്ച അനിമേഷന്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു | |||
നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവര്അഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളില്‍ ഇത്രയധികം ICT സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കള്‍ പറയുകയുണ്ടായി.23രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാര്‍ നന്ദി | |||
പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രേഷണം ചെയ്തു. | |||
==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ||