"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം (മൂലരൂപം കാണുക)
19:55, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{| | {{prettyurl|St Gemmas Girls HSS Malappuram}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മലപ്പുറം | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്ഥലപ്പേര്= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18014 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്=11069 | ||
| സ്കൂൾ കോഡ്= 18014 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64062731 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32051400604 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതവർഷം= 1933 | |സ്ഥാപിതമാസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1933 | ||
| പിൻ കോഡ്= 676505 | |സ്കൂൾ വിലാസം= ST GEMMAS GHSS | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്= മലപ്പുറം | ||
| സ്കൂൾ ഇമെയിൽ= st.gemmasmpm@gmail.com | |പിൻ കോഡ്=676505 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0483 2738544 | ||
| | |സ്കൂൾ ഇമെയിൽ=st.gemmasmpm@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വിഭാഗം= | |ഉപജില്ല=മലപ്പുറം | ||
| പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിമലപ്പുറം | ||
| പഠന | |വാർഡ്=19 | ||
| പഠന | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=മലപ്പുറം | |||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| സ്കൂൾ ചിത്രം=ST.GEMMASS.jpg | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=209 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1103 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=375 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ ലിൻഡ ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഡെയ്സി കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കുമാർ എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി സാദത് | |||
|സ്കൂൾ ചിത്രം=ST.GEMMASS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''<big><big><big>സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം</big></big></big>''' | '''<big><big><big>സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം</big></big></big>''' | ||
മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . | മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം|കൂടുതൽ വായനക്ക്]] [[പ്രമാണം:18014 hs.png|thumb|സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം]] | ||
[[പ്രമാണം:18014 h ss.png|thumb|ഹയർ സെക്കണ്ടറി കെട്ടിടം]]{{SSKSchool}} | |||
[[പ്രമാണം:18014 hs.png|thumb|സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം]] | |||
[[പ്രമാണം:18014 h ss.png|thumb|ഹയർ സെക്കണ്ടറി കെട്ടിടം]] | |||
= ചരിത്രം = | = ചരിത്രം = | ||
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. | ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. | ||
1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ | 1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ ഹൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല. | ||
മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. | മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. | ||
മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. | മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. | ||
വരി 61: | വരി 76: | ||
= മാനേജ്മെന്റ് = | = മാനേജ്മെന്റ് = | ||
സിസ്റ്റേർസ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ | സിസ്റ്റേർസ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ഫിലോമിന ജോസഫ് മദർ പ്രൊവിൻഷ്യാളും റെവ. സിസ്റ്റർ സീമ പീറ്റർ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ഡെയ്സി കെ എം , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ലിൻഡ ജോർജ് നിർവ്വഹിച്ച് വരുന്നു. | ||
== സ്കൂൾ പാർലമെന്റ് അംഗങ്ങൾ == | == സ്കൂൾ പാർലമെന്റ് അംഗങ്ങൾ == | ||
വരി 76: | വരി 91: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:18014 basketball court.jpg|ലഘുചിത്രം|basketball court]] | |||
സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. | സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. | ||
''''''കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം)''' | ''''''കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം)''' | ||
വരി 90: | വരി 106: | ||
* [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*[[{{PAGENAME}}നേർക്കാഴ്ച/| നേർക്കാഴ്ച]] | *[[{{PAGENAME}}നേർക്കാഴ്ച/| നേർക്കാഴ്ച]] | ||
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ == | == സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ == | ||
വരി 243: | വരി 259: | ||
* സിസ്റ്റർ . ലീല ജോസഫ് 01/04/2004 - 19/04/2005<br /> | * സിസ്റ്റർ . ലീല ജോസഫ് 01/04/2004 - 19/04/2005<br /> | ||
* സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015 | * സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015 | ||
* സിസ്റ്റർ ലൂസി കെ വി 01/ 06/ 2015 - 30/ 04 /2021 | |||
വരി 262: | വരി 279: | ||
* ഡോ.ചിത്ര ശ്രീധരൻ | * ഡോ.ചിത്ര ശ്രീധരൻ | ||
[[പ്രമാണം:18018 - 119.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
'''<big>പൂർവ്വവിദ്യാർത്ഥി സംഗമം</big>''' | '''<big>പൂർവ്വവിദ്യാർത്ഥി സംഗമം</big>''' | ||
എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു. | എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു. | ||
== 2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : == | |||
'''<big><big>പ്രവേശനോത്സവം 2021 - 22</big></big>''' | |||
[[പ്രമാണം:18014 - 120.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:18014 - 118.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | ''''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''' | ||
'<nowiki/>'''''*NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്ത് സ്ഥിതിചെയ്യുന്നു .''' '' | |||
'''*കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 27 കി.മി. അകലം''' | |||
'''*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 49 കി.മി. അകലം'.''' | |||
{{#multimaps: 11.041314, 76.080552 | zoom=18 }} | |||
<!--visbot verified-chils->--> |