→പാഠ്യേതര പ്രവർത്തനങ്ങൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GUPS, Kurupuzha}} | {{prettyurl|GUPS, Kurupuzha}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ വിദ്യാലയ മുത്തശ്ശി. | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുറുപുഴ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42614 | |സ്കൂൾ കോഡ്=42614 | ||
| സ്ഥാപിതവർഷം= 1948 | |എച്ച് എസ് എസ് കോഡ്=000000 | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695562 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140800515 | ||
| സ്കൂൾ ഇമെയിൽ= kurupuzhalps@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= ഗവ എൽ പി എസ് കുറുപുഴ | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഇളവട്ടം | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=695562 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0472-2878769 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=kurupuzhalps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=11 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=വാമനപുരം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാത് എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ ആർ | |||
|സ്കൂൾ ചിത്രം=42614 _ main entrance.jpg | |||
|size=350px | |||
|caption=ഗവ. എൽ.പി.എസ്.കുറുപുഴ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ[[ഗവ എൽ പി എസ് കുറുപുഴ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. | |||
എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം. | |||
ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ . | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ. | |||
== മികവുകൾ == | == മികവുകൾ == | ||
സബ്‌ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു. | |||
എ ,ബി,സി, ഗ്രേഡുകൾ നേടി. | |||
== | സബ്‌ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .[[ഗവ എൽ പി എസ് കുറുപുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ||
== മാനേജ്മെന്റ് == | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം. | |||
17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|'''പേര്''' | |||
|'''കാലഘട്ടം''' | |||
|- | |||
|ശ്രീ.ഗോപിനാഥ് | |||
|1999-2000 | |||
|- | |||
|ശ്രീ. എസ് .കെ . ശശിധരൻ | |||
|2000- 2001 | |||
|- | |||
|ശ്രീമതി . ഔസാ ബീവി | |||
|2001- 2002 | |||
|- | |||
|ശ്രീ. മണികണ്ഠ ദാസ് | |||
|2002 | |||
|- | |||
|ശ്രീ. കെ വാസുദേവൻ പിള്ള | |||
|2005 | |||
|- | |||
|ശ്രീമതി .വിജയ ക്രിസ്റ്റബൽ | |||
|2005 | |||
|- | |||
|ശ്രീമതി.ലിസി.വി | |||
|2006 | |||
|- | |||
|ശ്രീ.കെ.പി.സന്തോഷ് കുമാർ | |||
|2006, 2016 | |||
|- | |||
|ശ്രീമതി .റസി .എസ് | |||
|2009-2013 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്‌ഥാന പുരസ്‌കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | |||
* തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു | |||
* പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | |||
* നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം. | |||
* തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ | |||
* കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ | |||
* കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ | |||
<!--visbot verified-chils-> | <br> | ||
---- | |||
{{#multimaps:8.65879,77.02886|zoom=18}} | |||
<!-- | |||
<!--visbot verified-chils->--> |