എ എൽ പിഎസ് കീഴ്മാല (മൂലരൂപം കാണുക)
12:07, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കൊല്ലമ്പാറ | | സ്ഥലപ്പേര്= കൊല്ലമ്പാറ | ||
വരി 34: | വരി 35: | ||
==ചരിത്രം == | ==ചരിത്രം == | ||
കിഴക്കൻ മലയോരമേഖലയായ ചിറ്റാരിക്കൽ ഉപജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ ഏകസരസ്വതീക്ഷേത്രം.1952ൽ കീഴ്മാലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 2002ൽ യാത്രാസൗകര്യാർത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകൻ കമ്മാരൻനായരുടെയും നേതൃത്വത്തിൽ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂർ,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉൾപ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. | |||
കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നിൽക്കുന്നതുമായ കീഴ്മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂൾ തട്ടകപ്രദേശങ്ങളിൽ നിന്ന് കുട്ടികൾ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം | |||
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം | മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത് . | ||
2012ഏപ്രിലിൽ 60-ം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ മുന്നിട്ടുനിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ യാത്രാസൌകര്യം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,പരിമിതമായ കളിസ്ഥലം | സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ യാത്രാസൌകര്യം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,പരിമിതമായ കളിസ്ഥലം | ||
വരി 62: | വരി 63: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 72: | വരി 73: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്‍കുക. --> | ||
{{#multimaps:12.3184,75.3600 |zoom=13}} | {{#multimaps:12.3184,75.3600 |zoom=13}} |