"ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  കങ്ങഴ ഗ്രാമത്തിലെ ഏറാട്ടുവീട്ടില്‍ ശ്രീമാന്‍ കരുണാകരന്‍ പിളളയാണ് ഈ
   
സരസ്വതീക്ഷേത്രത്തിന്റെസ്ഥാപകന്‍.1932ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ദീര്‍ഘകാലം അദ്ദേഹത്തിന്റെയും അനന്തരാവകാശികളുടെയും മേല്‍നോട്ടത്തില്‍ സുഗമമായി പ്രവര്‍ത്തിച്ചു. പിന്നീട്  1964 ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഈ വിദ്യാലയം കൈമാറി. മലയാളം സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകര്‍ യഥാക്രമം ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന്‍ പിളള , കല്യാണകൃഷ്ണന്‍ നായര്‍ , വി.റ്റി.ഗോപാലന്‍ നായര്‍ തുടങ്ങിയവരായിരുന്നു. ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. പിന്നീട് ശ്രമാന്‍മാര്‍എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്‍.പുരുഷോത്തമന്‍ നായര്‍, പി.ആര്‍.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, സദാശിവന്‍ പിളള,  ശ്രീമതിമാര്‍ കെ.ആര്‍.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ തുടങ്ങിയവരായിരുന്നു പ്രഥമ അദ്ധ്യാപകര്‍. ഇപ്പോള്‍ ശ്രീമതി കെ.ജയശ്രി ഈ വിദ്യാലയത്തിന്റെ ഭരണസാരത്ഥ്യം വഹിക്കുന്നു.
                                                                കങ്ങഴ പഞ്ചായത്തില്‍ പത്തനാട് ദേവീക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍  കിഴക്കുഭാഗത്ത് ചങ്ങനാശ്ശേരി-മണിമല റോഡിന്റെ തെക്കുവശത്ത് 4 ഏക്കര്‍ 87.5 സെന്റ് വിസ്തൃതിയില്‍  ഉളള സ്ഥലത്ത് ഈ സ്ഥാപനം  സ്ഥിതിചെയ്യുന്നു.               
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11318" എന്ന താളിൽനിന്ന് ശേഖരിച്ചത്