ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 137: | വരി 137: | ||
== DRG പരിശീലന റിപ്പോർട്ട് == | == DRG പരിശീലന റിപ്പോർട്ട് == | ||
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം''']] | (ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം''']] | ||
സ്കൂൾവിക്കി നവീകരണം 2021-2022 | |||
തിരുവനന്തപുരം ജില്ല റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം | |||
2021 ഡിസംബർ 27, തിങ്കൾ | |||
സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുന്നതിനും, സ്കൂൾ വിക്കി അവാർഡിന് സ്കൂളുകളെ സജ്ജമാക്കുന്നതിനും വേണ്ടി, ജില്ലാതലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി മാസ്റ്റർ ട്രെയിനർമാർക്കും, ജില്ലയിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളായ സ്കൂൾ എസ് ഐ ടി സി മാർക്കുമുള്ള ഡി ആർ ജി പരിശീലനം ഡിസംബർ 27 ന് തിരുവനന്തപുരം കൈറ്റ് ജില്ലാ റിസോഴ്സ് സെന്ററിൽ നടന്നു. രാവിലെ 9.30 ന് രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. പരിശീലനത്തിന്റെ ഉൽഘാടനം ശ്രീമതി. ബിന്ദു ജി എസ്, ജില്ലാ കോഡിനേറ്റർ നിർവ്വഹിച്ചു. മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ ശ്രീ. ഷീലു കുമാർ സ്കൂൾ വിക്കി ആമുഖം അവതരിപ്പിച്ചു. പരിശീലനത്തിന് ആർ പി മാരായ സതീഷ് എസ് എസ്, മോഹൻകുമാർ എസ് എസ് എന്നിവർ നേതൃത്വം നൽകി. ശ്രീമതി. പ്രീത ആന്റണി , ശ്രീ. അനൂപ് ശശി എന്നീ എസ് ഐ ടി സി മാർ ഫീഡ്ബാക്ക് അവതരിപ്പിച്ചു. വൈകിട്ട് 4.30 ന് പരിശീലനം അവസാനിച്ചു. | |||
==ഉപയോക്താവിനുള്ള ഇൻഫോബോക്സ്== | ==ഉപയോക്താവിനുള്ള ഇൻഫോബോക്സ്== | ||
{|class="wikitable" style="vertical-align:top;width:80%;" | {|class="wikitable" style="vertical-align:top;width:80%;" |
തിരുത്തലുകൾ