എസ്എച്ച് ഇഎം എൽ പി എസ് പായിപ്പാട് (മൂലരൂപം കാണുക)
23:53, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S H | {{prettyurl|S H E M LPS Paippadu}} | ||
{{Infobox | {{Infobox School | ||
| | |സ്ഥലപ്പേര്=പായിപ്പാട് | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33360 | ||
| സ്കൂൾ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32100100608 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=1 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1990 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= എസ്.എച്ച്.ഇ.എം എൽ.പി.എസ് പായിപ്പാട് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പള്ളിക്കച്ചിറ | ||
| | |പിൻ കോഡ്=686537 | ||
| | |സ്കൂൾ ഫോൺ=0471 2962442 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=shemlpspaipad@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പായിപ്പാട് | ||
| മാദ്ധ്യമം= | |വാർഡ്=6 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= മാടപ്പള്ളി | ||
| | |ഭരണവിഭാഗം= അൺ എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം = എൽ.പി | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=101 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=83 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=184 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അന്നമ്മ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനു പീതാംബരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= റോജി ജോർജ് | |||
|സ്കൂൾ ചിത്രം=33360_SchoolPhoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ | കോട്ടയം റവന്യൂ ജില്ലയിൽ, കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് കൊച്ചുപളളിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1990 ജൂൺ മൂന്നിന് പായിപ്പാട് കൊച്ചു പള്ളിയിലെ ലൂർദ് മാതാ പാരിഷ്ഹാളിൽ S.H.E.M L P സ്കൂൾ ആരംഭിച്ചു . പ്രഥമ അധ്യാപിക Sr.Teena Jose ആയിരുന്നു. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിൻറെ ലക്ഷ്യം ജാതിമതഭേദമന്യേ എല്ലാവർക്കും ഈ സ്കൂളിൽ പ്രവേശനം ഉണ്ട്.1993 ക്ലാസ് 1 ആരംഭിച്ചു 2003 സ്കൂളിന് അംഗീകാരം ലഭിച്ചു .2005 -2006 സ്കൂൾ കെട്ടിടത്തിൽ പുതിയ ബ്ലോക്ക് നിർമ്മിച്ചു. 2006 -2007 കമ്പ്യൂട്ടർ റൂം സ്ഥാപിച്ചു .2013 _ ൽ ഓപ്പൺ സ്റ്റേഡിയം നിർമിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വാഹനസൗകര്യം ഉള്ള സ്ഥലത്താണ് സ്കൂൾ .സ്വന്തമായി സ്കൂളിൽ ഒരു വാഹനം ഉണ്ട്. കോൺക്രീറ്റ് കെട്ടിടമാണ് ക്ലാസ് റൂം, കമ്പ്യൂട്ടർ റും, സ്മാർട്ട് ക്ലാസ് റൂം, എന്നിവ ടൈൽ പാകി വൃത്തിയുള്ളതാണ് .ലൈബ്രറി ,ലാബ്, പ്ലേഗ്രൗണ്ട് ജലലഭ്യത എന്നിവയും നല്ല രീതിയിൽ ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സംഗീതം, നൃത്തം, കായിക വിദ്യാഭ്യാസം. | ||
* | * ക്ലബ്ബുകൾ സ്പോർട്സ് ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് | ||
* | * | ||
* | * | ||
* | |||
* | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മുൻ സാരഥികൾ== | |||
Re.Sr ടീന ജോസ് എസ് .എച്ച് . പ്രഥമ പ്രധാന അധ്യാപിക Re.Sr. ജെയിൻ എസ് എച്ച് . പ്രധാന അദ്ധ്യാപികമാർ - Re. Sr.സലോമി എസ്. എച്ച് , Re.Sr.എൽ സി റോസ് എസ്. | |||
എച്ച് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ദിലീപ്-(IFSC),അജിൻ ഓമനക്കുട്ടൻ( എഞ്ചിനീയർ -രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു),ജോർജ് (ഡോക്ടർ), അജിത്ത് (ഡോക്ടർ) ജോയൽ (ഡോക്ടർ), സൈറ (ആർക്കിടെക്ട് ), സെബിൻ , ഷെറിൻ മീനു (സോഫ്റ്റ്‌വെയർ എഞ്ചിനീയേർസ്),ചിഞ്ചു (മനോരമ ന്യൂസ് റീഡർ) | |||
==മാനേജ്മെന്റ് == | |||
ചങ്ങനാശ്ശേരി സെൻറ് മാത്യൂസ് പ്രൊവിൻസിലെ തിരുഹൃദയ സന്യാസിനികൾ ആണ് ഈ സ്കൂൾ നടത്തുന്നത് . പ്രൊവിൻഷ്യൽ സുപ്പീരിയർ ആണ് ഇതിൻറ മാനേജർ. പായിപ്പാട് തിരുഹൃദയ മഠത്തിലെ സുപ്പീരിയറാണ് ഇതിന്റ ലോക്കൽ മാനേജർ . കാലാനുസൃതമായി സ്കൂളിൻറെ നവീകരണത്തിന് മാനേജ്മെൻറ് ഭാഗത്തുനിന്നും വേണ്ട സഹായ സഹകരണങ്ങൾ നൽകിവരുന്നു. | |||
==അംഗീകാരങ്ങൾ== | |||
2019 -2020 ലെ ഏഷ്യാ സ്കോളർഷിപ്പ് ടോപ് സ്കോളർ അവാർഡ് ലഭിച്ചിട്ടുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കവിയൂർ- ചങ്ങനാശ്ശേരി പാതയ്ക്ക് സമീപം കൊച്ചുപള്ളി _കോട്ടമുറി പാതയിൽ നിന്നും 600 മീറ്റർ ദൂരത്തിൽ ലൂർദ് മാതാ പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
<!--visbot verified-chils-> | ---- | ||
{{#multimaps: 9.423581565613164, 76.57956006172117| zoom=18 }} | |||
<!--visbot verified-chils->--> |