സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ (മൂലരൂപം കാണുക)
14:01, 8 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2011→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
സെന്റ് അലോഷ്യസ് English Middle School 1929 ല്‍ മൂങ്ങാമാക്കല്‍ ബഹുമാനപ്പെട്ട മത്തായിച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂങ്ങാമാക്കല്‍ | <p>സെന്റ് അലോഷ്യസ് English Middle School 1929 ല്‍ മൂങ്ങാമാക്കല്‍ ബഹുമാനപ്പെട്ട മത്തായിച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂങ്ങാമാക്കല്‍ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വര്‍ക്കി, ചാക്കോ തോമസ്, മത്തായി തൊമ്മന്,മത്തായി ജോസഫ് എന്നീ സഹോദരന്മാരാണ് ഈ മഹത് സംരഭത്തില്‍ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചത്. <br/>അന്ന് മണലുങ്കല്‍ത്തകിടിയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങിച്ച് സ്കൂള്‍ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ല്‍ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില്‍ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.<br/></p> | ||
<p>ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില്‍ ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്‍ട്ടറി , ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നീ ക്രമത്തില്‍ ക്ലാസ്സുകള്‍ | |||
<p>ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില്‍ ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്‍ട്ടറി , ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നീ ക്രമത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 1949-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന് ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂള്‍ ആരംഭിക്കുന്നതിലും ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |