"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ (മൂലരൂപം കാണുക)
14:30, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2021→ചരിത്രം
വരി 31: | വരി 31: | ||
അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. | അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. | ||
മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്.[[കൂടുതൽ വായിക്കുക ...]] | മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്.[[തിരുത്തുന്ന താൾ: അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക ...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |