"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കണ്ണൂർ ജില്ലയിലെ  നാറാത്ത് ഗ്രാമപഞ്ചായത്തിലെ  കണ്ണാടിപ്പറമ്പ്  വില്ലേജിലാണ്  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്  .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ്  ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന  സ്ഥലത്തു 1905  ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ  എഴുത്തച്ഛൻ  ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ്  പുലീപ്പി  എലിമെന്ററി സ്കൂൾ  എന്ന പേരിൽ അംഗീകാരം  ലഭിച്ചത് . സ്ഥാപക മാനേജർമാർ  സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി  നമ്പ്യാരും  ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും  ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ  സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910  മുതൽ 31 -5 -57  ഈ സ്കൂൾ മാനേജരും  ശ്രീ. രാമർ  നമ്പ്യാർ  ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക്  മാറ്റിയത്  1917  ൽ  ആണ്. 1 - 6 -57 മുതൽ  ഈ സ്കൂളിന്റെ മാനേജരായി  ശ്രീ. പി.കെ. ബാലകൃഷ്ണൻ  നമ്പ്യാർ  തുടർന്നുവന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ  ശ്രീ. കെ. ഒ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89
വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത്  ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ  ആണ്. 1-6-89  മുതൽ31-03-2007 വരെ  ശ്രീമതി. കെ.എൻ. പുഷ്പലത  ഹെഡ്മിസ്ട്രസ്  ആയിരുന്നു.01-04-2007 മുതൽ 31-03-2009  വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ  31-5-2017  വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ  മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു  01-06-2017മുതൽ 31-5-2018 വരെ  ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി
പ്രവർത്തിച്ചുവരുന്നു.     
               
                    മുൻ അധ്യാപകർ: 
                            ശ്രീ. ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ 
,                            ശ്രീ. കെ.രാമർ നമ്പ്യാർ 
                            ശ്രീ. എൻ.കെ. നാരായണൻ നമ്പ്യാർ ,
                            ശ്രീ. പി.ഒതേനൻ,
                            ശ്രീ. കെ.പി.പൊക്കൻ,
                            ശ്രീ. എം.പി.രാഘവൻ  നമ്പ്യാർ
                      ,      ശ്രീമതിഎ.ലക്ഷ്മി ,
                            ശ്രീ. പി.കെ. ചാത്തുക്കുട്ടി നമ്പ്യാർ,
                            ശ്രീ. പി.ആർ കൃഷ്ണൻ നമ്പ്യാർ
                            ശ്രീ. കെ.അച്യുതൻ ,
                          ശ്രീ.  എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ
                          ശ്രീ. കെ.എം.കുഞ്ഞിരാമൻ നമ്പ്യാർ  ,
                          ശ്രീ. പി.ആർ നാരായണൻ നമ്പ്യാർ ,
                          ശ്രീ. സി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,
                          ശ്രീ. കെ.ഓ.പി.ഗോവിന്ദൻ നമ്പ്യാർ ,
                          ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ ,
                          ശ്രീ. കെ.ഓ.പദ്മനാഭൻ നമ്പ്യാർ,
                          ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ,
                          ശ്രീ. എസ.ബാബു
,                          ശ്രീ. പി.വി. രാഘവൻ ,
                          ശ്രീ. പി.സി.ജയേന്ദ്രൻ ,
                          ശ്രീ.  സി.ശ്രീവത്സൻ,
                          ശ്രീ. വി.ബി ചന്ദ്രശേഖരൻ ,
                          ശ്രീമതി.പി.കെ.യശോദ,
                          ശ്രീ. കെ.വി. നാരായണൻ മാസ്റ്റർ 
,                          ശ്രീമതി ഇ.പി.വിലാസിനി
.                          ശ്രീ. പി.വി.രാധാകൃഷ്ണൻ
                          ശ്രീമതി . ജി.കെ.രമ
          നിലവിലുള്ള അധ്യാപകർ  ഇവരാണ് ;-
                           
                           
                            ശ്രീ. പി.സി.ദിനേശൻ(ഹെഡ് മാസ്റ്റർ)
                            ശ്രീ. പി.മനോജ്‌കുമാർ
                            ശ്രീമതി. എം.ഒ.ലളിത
                            കെ.ദേവരാജ്
                            ശ്രീമതി സി.വി.സുധാമണി
                            ശ്രീമതി.കെ.ഉഷ
                            ശ്രീ.എൻ.പി.പ്രജേഷ്‌
                            ശ്രീമതി.പി.വി.സറീന
                            ശ്രീമതി .പി.സി.നിത്യ
                            ശ്രീമതി അഞ്ജന കൃഷ്ണൻ  കെ.വി
                            ഹാഷിഫ.എ
emailconfirmed
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125194" എന്ന താളിൽനിന്ന് ശേഖരിച്ചത്