"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 36: വരി 36:
<font size=3>'''കോട്ടക്കലിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയര്‍സെക്കന്‍ററി  സ്കൂള്‍ . '''രാജാസ്''''  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''</font>

== <center><font size=6>രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
== <center><font size=4>രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
   
<font size=3>കോട്ടക്കലിന്‍റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍  മാനവേദന്‍  രാജാ  ആയിരുന്നു. 1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/111268" എന്ന താളിൽനിന്ന് ശേഖരിച്ചത്