ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. L P School Thayyil Thekku}} | {{prettyurl|Govt. L P School Thayyil Thekku}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാപ്പിൽ കിഴക്ക് | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36403 | |സ്കൂൾ കോഡ്=36403 | ||
| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്=690533 | |യുഡൈസ് കോഡ്=32110600605 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= thayyilthekkulps@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1914 | ||
| | |സ്കൂൾ വിലാസം=കാപ്പിൽ കിഴക്ക് | ||
|പോസ്റ്റോഫീസ്=കൃഷ്ണപുരം | |||
| | |പിൻ കോഡ്=690533 | ||
|സ്കൂൾ ഫോൺ=0479 2439012 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=thayyilthekkulps@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കായംകുളം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കായംകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= 36403. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=72 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=60 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സബീന വൈ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷംനാദ് എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു . എസ് | |||
|സ്കൂൾ ചിത്രം=36403.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ | ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ | ||
ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി . | ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി . | ||
ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും | ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും | ||
മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് | മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് | ||
സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു | സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു | ||
1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു. | കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പി ടി എ യുടെ തീരുമാനപ്രകാരം ഉപജില്ല വിദ്യാഭ്യാസറുടെ അനുമതിയോടെ 2010 ജൂൺ 1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു. 2016 ഫെബ്രുവരിയിൽ ബഹു : സി .കെ . സദാശിവൻ എം . എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ഒരു ബസ്സ് വാങ്ങി. | ||
2017 -ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റ് 19 ന് ബഹു : കായംകുളം എം എൽ എ അഡ്വ :യു പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ് മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ | |||
പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ് മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ | |||
8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു . | 8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 49: | വരി 76: | ||
പരിമിതികൾ -ചുറ്റുമതിൽ ഭാഗിഗമാണ് ഗേറ്റില്ല . അതിനാൽ അദ്ധ്യയന സമയത്തുപോലും വാഹനങ്ങൾ സ്കൂൾ കോമ്പോണ്ടിലൂടെ കയറിയിറങ്ങുന്നു .രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട് .മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾക്ക് ടോയിലറ്റിലേക്കു | പരിമിതികൾ -ചുറ്റുമതിൽ ഭാഗിഗമാണ് ഗേറ്റില്ല . അതിനാൽ അദ്ധ്യയന സമയത്തുപോലും വാഹനങ്ങൾ സ്കൂൾ കോമ്പോണ്ടിലൂടെ കയറിയിറങ്ങുന്നു .രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട് .മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾക്ക് ടോയിലറ്റിലേക്കു | ||
പോകുവാൻ പ്രയാസമാണ് .ടോയിലറ്റുകൾ പഴക്കം ചെന്നതും ചിലത് ഉപയോഗക്ഷമമല്ലാത്തതുമാണ് .പാചകപ്പുര സൗകര്യപ്രദമല്ല.ഡൈനിംഗ് ഹാൾ ഇല്ല. | പോകുവാൻ പ്രയാസമാണ് .ടോയിലറ്റുകൾ പഴക്കം ചെന്നതും ചിലത് ഉപയോഗക്ഷമമല്ലാത്തതുമാണ് .പാചകപ്പുര സൗകര്യപ്രദമല്ല.ഡൈനിംഗ് ഹാൾ ഇല്ല. | ||
[[ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
==അദ്ധ്യാപകർ അനഅദ്ധ്യാപകർ== | |||
അദ്ധ്യാപകർ അനഅദ്ധ്യാപകർ | |||
എച്ച് എം - 1 , | എച്ച് എം - 1 , | ||
വരി 95: | വരി 86: | ||
അറബിക് ടീച്ചർ - 1, | അറബിക് ടീച്ചർ - 1, | ||
പി ടി സി എം - 1 , | പി ടി സി എം - 1 , | ||
പ്രീ- പ്രൈമറി | പ്രീ- പ്രൈമറി Tr - 1 , | ||
ആയ - 1 , | ആയ - 1 , | ||
പ്രഥമാഅദ്ധ്യാപിക ഉൾപ്പെടെ 6 അദ്ധ്യാപികമാരാണള്ളത് . ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ് ടീച്ചർ സിസ്റ്റമാണ്.അധ്യാപകർക്കു വിവിധ ക്ലബ്കൾ എസ്സ് ആർ ജി എന്നിവയുടെ ചുമതലയുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 125: | വരി 116: | ||
വിജയമ്മ, | വിജയമ്മ, | ||
സരസ്വതിയമ്മ, | സരസ്വതിയമ്മ, | ||
മോഹനൻ, | മോഹനൻ,P N Ushakumary ,UMAIRABEEVI, L LEJUMOLE, MERCYDEEPA A A. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ACHIEVEMENT IN PHYSICAL,ART,SCIENCE,MATHS WORKEXPERIANCE SUB DISTRICT AND DISTRICT LEVEL,THERE ARE ABOUT 15 WINNERS IN LSS EXAM FOR LAST 5 YEARS. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മാധവൻ നായർ (ശാസ്ത്രജ്ഞൻ, ഫ്ലോറിഡ യുണിവേഴ്സിറ്റി,അമേരിക്ക) | മാധവൻ നായർ (ശാസ്ത്രജ്ഞൻ, ഫ്ലോറിഡ യുണിവേഴ്സിറ്റി,അമേരിക്ക), JALLEL PARACKAL (UNDER SECRETARY IN SECRETERIATE), MUHAMMED ANSARI (RTO,KOLLAM),MUHAMMED IQBAL (FINANCE OFFICER SECRATERIATE), PRASANNAKUMARAN UNNITHAN (CB ELECTRICALS) | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{Slippymap|lat=9.15021|lon=76.53438 |zoom=18|width=full|height=400|marker=yes}} | |||
{{ | |||
|} | |||
തിരുത്തലുകൾ