"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{Yearframe/Header}}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പി ടി എ''' ==
== '''പി ടി എ''' ==
[[ചിത്രം:PTA1.jpg|75px|left]]
[[ചിത്രം:PTA1.jpg|75px|left]]
വരി 7: വരി 11:
{| class="wikitable" style="text-align:center; width:600px; height:30px" border="1"
{| class="wikitable" style="text-align:center; width:600px; height:30px" border="1"

| '''2019-2020 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''
| '''2020-2021 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ'''

പ്രസിഡന്റ്: അസീസ് കുന്നോത്ത്

പ്രസിഡന്റ്: അസീസ് കുന്നോത്ത്

സിക്രട്ടറി:  എൻ.പത്മനാഭൻ മാസ്റ്റർ
സിക്രട്ടറി:  എൻ.പത്മനാഭൻ മാസ്റ്റർ

മദർ പി.ടി.എ. പ്രസിഡണ്ട്: നസീറ റഫീഖ്

== '''ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI)''' ==
== '''ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI)''' ==
വരി 49: വരി 54:

[[ഇഗ്നൈറ്റ് ചിത്രങ്ങൾ]]
[[ഇഗ്നൈറ്റ് ചിത്രങ്ങൾ]]
== '''സ്ക്കൂൾ സ്റ്റോർ''' ==
[[ചിത്രം:co op store.png|75px|left]]
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും  മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.
== '''ഹരിത ഭവനം''' ==
[[ചിത്രം:house14031.jpg|75px|left]]
തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വർഷത്തിൽ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.
[https://en.wikipedia.org/wiki/K._P._Mohanan കെ.പി മോഹനൻ] നിർവഹിച്ചു. രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം ഭാരത് സ്കൗട്സ് & ഗൈഡ്സ് ഫോർമർ നാഷണൽ ഡയറക്ടർ ഡോ. സുകുമാര നിർവ്വഹിച്ചു.

[[ഹരിത ഭവനം ചിത്രങ്ങൾ]]
== '''സ്ക്കൂൾ ഡയറി''' ==
[[ചിത്രം:sdc2010.jpg|65px|left]]
കുട്ടികളുടെ ദൈനദിന  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും  ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ  കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
[[മുൻ വർഷങ്ങളിലെ ഡയറി മുഖചിത്രങ്ങ‍ൾ]]
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1109451...2030579" എന്ന താളിൽനിന്ന് ശേഖരിച്ചത്