"എൽ പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,570 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|L P S Manakkad}}
{{Infobox AEOSchool
{{PSchoolFrame/Header}}ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.{{Infobox School
| സ്ഥലപ്പേര്= മണക്കാട്
|സ്ഥലപ്പേര്=വള്ളികുന്നം
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=36446
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87530948
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32110601108
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=കായംകുളം
|സ്ഥാപിതവർഷം=1906
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=വള്ളികുന്നം
| ഭരണ വിഭാഗം=എയ്ഡഡ്  
|പോസ്റ്റോഫീസ്=വള്ളികുന്നം. പി.
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=690501
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2337470
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=manacadulps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കായംകുളം
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=17
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകൻ=          
|താലൂക്ക്=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| സ്കൂൾ ചിത്രം= 36446.jpg‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിഷാ ദാസ്. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശൈലജ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|സ്കൂൾ ചിത്രം=36446.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു  ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല  പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ചുറ്റുമതിലോടുകൂടിയ 36 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും ഓഫീസ് മുറി കമ്പ്യൂട്ടർ മുറി പ്രീ പ്രൈമറി ക്ലാസുകൾ ഭക്ഷണ പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ജൈവവൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.


[[എൽ പി എസ് മണക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 46: വരി 81:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''*ശ്രീ നാണു പിള്ള  (1961)'''
'''* ശ്രീ കുഞ്ഞുകുഞ്ഞു'''
'''* ശ്രീ  പരമേശ്വരൻ പിള്ള (1964--1986)'''
'''*ശ്രീമതി  സരോജിനി (1986--1989)'''
'''*ശ്രീമതി വിമല (1989--1993)'''
'''*ശ്രീമതി ജഗദമ്മ (1993)'''
'''*ശ്രീ ടി. ഡി. മാത്യു (1993--1995)'''
'''*ശ്രീമതി  ഭാരതി. ബി (1995--1998)'''
'''*ശ്രീമതി മാധുരി ശ്രീധർ (1998--2019)'''
'''*ശ്രീമതി  സുജ. എസ് . ദിവാകർ (2019--2021)'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള കളിൽ സമ്മാനങ്ങൾ നേടാറുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിച്ചു വരുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്തെത്തിയ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന് കൈമുതൽ ആയിട്ടുണ്ട്
Dr. പുതുശ്ശേരി രാമചന്ദ്രൻ(കവി, സാഹിത്യകാരൻ )
KPAC ചന്ദ്രശേഖരൻ(സംഗീത സംവിധായകൻ )
തോപ്പിൽ അജയൻ( പെരുന്തച്ചൻ സിനിമ സംവിധായകൻ )
തോപ്പിൽ ഗോപാലകൃഷ്ണൻ ( പത്രാധിപർ ജനയുഗം )
തോപ്പിൽ സോമൻ (നാടകകൃത്ത് )
#
#
#
#
വരി 57: വരി 124:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും 5 കിലോമീറ്റർ കിഴക്ക് ചൂനാട് ജംഗ്ഷൻ.ചൂനാട് ജംഗ്ഷനിൽ നിന്നും2 കിലോമീറ്റർ തെക്ക് വള്ളികുന്നം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, തോപ്പിൽ ഭാസി സ്മാരക വായനശാല എന്നിവയുടെ സമീപത്താണ് മണക്കാട് എൽപിഎസ്.
 


* ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
|----
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.12984|lon=76.55598 |zoom=18|width=full|height=400|marker=yes}}
{{#multimaps:9.131072, 76.551767 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1108193...2535120" എന്ന താളിൽനിന്ന് ശേഖരിച്ചത്