"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:
മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. 2016 മാർച്ച് 06 -ന് അദ്ദേഹം അന്തരിച്ചു.[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AD%E0%B4%B5%E0%B5%BB_%E0%B4%AE%E0%B4%A3%E0%B4%BF <font color="blue"> '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]

==അധ്യാപക അനധ്യാപക ജീവനക്കാർ==
[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അധ്യാപക അനധ്യാപക ജീവനക്കാർ|അധ്യാപക അനധ്യാപക ജീവനക്കാർ]]
===അധ്യാപകർ===
===അധ്യാപകർ===

3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1107309" എന്ന താളിൽനിന്ന് ശേഖരിച്ചത്