"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്|ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് ]]
[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്|ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് ]]


ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .
രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന  രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ  ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി. പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ്  ഈ കോംപൗണ്ടിലാണ് ആരംഭിച്ചത്
കേരളത്തിലെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിന്റേതായിരുന്നു. ആ കളിസ്ഥലം മുറിച്ചുകൊണ്ടാണ് നാഷണൽ ഹൈ വേ 47 കടന്നുപോയത്‌.


== ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും ==
== ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും ==
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1102362" എന്ന താളിൽനിന്ന് ശേഖരിച്ചത്