"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം2011" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം2011 (മൂലരൂപം കാണുക)
21:10, 5 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ക്യൂറി ക്ലബ്ബ് == | |||
<p>പൊറ്റശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായ അജയൻ മാഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ ശാസ്ത്രാദ്ധ്യാപകരുടെ സഹകരണത്തോടെ രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി 25 ഹൈസ്കൂളുകളിലെ 10-ആം ക്ലാസ്സ് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിഭാവനം ചെയ്ത ക്യൂറി ക്ലബ്ബിന്റെ ഒരു യൂണിറ്റ് കെ.റ്റി.എം ഹൈസ്ക്കൂളിൽ രൂപീകരിച്ചു.രസതന്ത്രപഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ 10 -ആം ക്ലാസ്സിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവും നടക്കുക.</p> | |||
==വായനാദിനം == | ==വായനാദിനം == | ||
<p>വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് പുസ്തക പ്രദർശനം നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു. </p> | <p>വായനാദിനത്തോടനുബന്ധിച്ച് വിദ്യാരം ഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് പുസ്തക പ്രദർശനം നടന്നു.വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.യു.പി ക്ലാസ്സുകളിലെ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുത്തു. </p> |