സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട് (മൂലരൂപം കാണുക)
12:27, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Francis U. P. S. Ezhacode}} | {{prettyurl|St.Francis U. P. S. Ezhacode}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്= | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |സ്കൂൾ കോഡ്=44329 | ||
| സ്കൂൾ കോഡ്= 44329 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1983 | |യുഡൈസ് കോഡ്=32140401102 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 695573 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= 0471 2285001 | |സ്ഥാപിതവർഷം=1983 | ||
| സ്കൂൾ ഇമെയിൽ= stfrancisups.hm@gmail.com | |സ്കൂൾ വിലാസം= സെൻറ്.ഫ്രാൻസിസ് യു.പി.എസ്സ്. ഈഴക്കോട് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പെരുകാവ് | ||
| | |പിൻ കോഡ്=695573 | ||
| | |സ്കൂൾ ഫോൺ=0471 2285001, 9496200038 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=stfrancisups.hm@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=www.st | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കാട്ടാക്കട | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =വിളവൂർക്കൽ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=6 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാട്ടാക്കട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കാട്ടാക്കട | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=43 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലേഖാ റാക്സൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മീന കെ.വി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംജിത | |||
|സ്കൂൾ ചിത്രം=44329(1).jpg | |||
|size=350px | |||
|caption=സൈന്റ്റ് ഫ്രാൻസിസ് അപ്പർ പ്രൈമറി സ്കൂൾ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 38: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | തിരുവനന്തപുരം ജില്ലയിൽ നഗരത്തോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് വിളവൂർക്കൽ പഞ്ചായത്ത്. നഗരവുമായി വേർപ്പെടുത്തിക്കൊണ്ട് ഒഴുകുന്ന കരമനയാർ ആണ് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തി. ഭൂരിഭാഗം വരുന്ന തൊഴിലാളികളും കൃഷിക്കാരും മദ്ധ്യവർഗ്ഗക്കാരും ദരിദ്രരും അടങ്ങുന്ന ജനവിഭാഗമാണ് ഈ പഞ്ചായത്തിലെ ജനസംഖ്യയിൽ അധികവും. കേരളത്തിലെ മറ്റ് എല്ലാ പ്രദേശത്തും എന്നപോലെ ഈ പ്രദേശത്തും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെ വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു മുമ്പുള്ള കാലം തികച്ചും വിഭിന്നമായിരുന്നു. പഠിക്കാൻ മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലായിരുന്നു. പഞ്ചായത്ത് പ്രദേശം വിസ്തൃതിയേറിയ വിളപ്പിൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസ അവബോധം കുറവായിരുന്ന ഒരു ജനതയുടെ സർവ്വ സാക്ഷാത്കാരമായി ആരംഭിച്ചതാണ് ഈഴക്കോട് സെന്റ് ഫ്രാൻസിസ് അപ്പർ പ്രൈമറി സ്കൂൾ. സാമൂഹികപ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ശ്രീ.ജെ. ഫ്രാൻസിസിന്റെ ഒരു സ്വപ്നസാഫല്യം കൂടിയാണ് ഈ സരസ്വതീ ക്ഷേത്രം. | ||
1983 ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമ്പോൾ പഞ്ചായത്തിലെ അവികസിത മേഖലകളായ ഈഴക്കോട്, പൊറ്റയിൽ, വഞ്ചിക്കോട്,പിടാരം, തേവികോണം, ചാലച്ചുമൂല, കൊമ്പേറ്റി തുടങ്ങി ഉൾപ്രദേശങ്ങളിൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുകൂടിയാണ് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാതെ ആയത്. വളരെ ദൂരെയുള്ള പേയാട് സെന്റ് സേവിഴ്സ് സ്കൂൾ, തിരുമല എ.എം. എച്ച് എസ്.എസ്, കുണ്ടമൺഭാഗം എൽപിഎസ് എന്നിവയായിരുന്നു വിദ്യാഭ്യാസത്തിനുവേണ്ടി ഈ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്നത്. | |||
1983 ൽ ഈഴക്കോട് എന്ന അവികസിത മേഖലയിൽ ആരംഭിച്ച ഈ സ്ഥാപനം തൊട്ടു മുമ്പുള്ള വർഷങ്ങളിൽ ആരംഭിച്ച സെൻറ് ഫ്രാൻസിസ് എൽ.പി.എസ് ന്റെ തുടർച്ചയായിരുന്നു. അതോടെ ഈ പ്രദേശത്തേക്ക് അറിവിന്റെ പുതിയ വെളിച്ചം കടന്നു വരികയായിരുന്നു. ഈ മേഖലയിലെ സാധാരണ കുടുംബങ്ങളുടെ സാംസ്കാരിക വിദ്യാഭ്യാസ അവസ്ഥയിൽ വൻ മാറ്റം തന്നെ വരുത്തുവാൻ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കാലംകൊണ്ട് കഴിയുകയുണ്ടായി. അവികസിതമായ ഈ പ്രദേശത്തെ പിന്നോക്കം നിന്നിരുന്ന പല കുടുംബങ്ങളിലെയും കുട്ടികൾ സമൂഹത്തിലെ പല ഉയർന്ന ശ്രേണികളിലേക്കും ഉയർന്ന് നാടിന്റെ അഭിമാനമായി മാറുകയുണ്ടായി. | |||
ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്ലാസ് റൂമുകൾ, സയൻസ് ലാബുകൾ, ക്ലാസ് ലൈബ്രറികൾ തുടങ്ങിയവ ഇന്നിവിടെ വിദ്യാർഥികൾക്കായി സജ്ജമാണ്. | |||
'''സ്ഥാപകൻ - ജെ ഫ്രാൻസിസ്''' | |||
'''മാനേജർ - സേവ്യർ''' . '''F''' | |||
<u>'''മുൻകാല അധ്യാപകർ'''</u> | |||
'''1. Omanabai. R''' | |||
'''2. Sreedharan Nair .S''' | |||
'''3. Divakaran.K''' | |||
'''4. Florance''' | |||
'''5. Jayakumari''' | |||
'''6. Lalithamma .B''' | |||
'''7. Prasannakumari''' | |||
'''8. Suma RT''' | |||
'''9. SaralaDevi.S''' | |||
'''10.Chandrika Devi L (Working arrangement)''' | |||
== പ്രധാന അധ്യാപകർ == | |||
{| class="wikitable mw-collapsible" | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ജയറാം | |||
|1985-2011 | |||
|- | |||
|2 | |||
|രേണുക | |||
|2011-2021 | |||
|- | |||
|3 | |||
|ലേഖ | |||
|2021- | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്മാർട്ട് ക്ലാസ് മുറികൾ | |||
* എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം | |||
* ലാപ്ടോപ്പുകൾ | |||
* പ്രൊജക്ടറുകൾ | |||
* ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ | |||
* ഫാനുകൾ, ലൈറ്റുകൾ | |||
* 5000ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി | |||
* ഡിജിറ്റൽ ക്ലാസ് മുറി | |||
* കളിസ്ഥലം | |||
* വിശാലവുംവൃത്തിയുള്ളതുമായ ക്ലാസ്മുറികൾ | |||
* വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ | |||
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ | |||
* ഓരോ മാസവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തൽ | |||
** ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പച്ചക്കറിത്തോട്ടം. | |||
* പ്രവർത്തി പരിചയം. | |||
** ഗൃഹസന്ദർശനം | |||
** പൊതുവിജ്ഞാന പ്രവർത്തനങ്ങൾ | |||
** കായിക പരിശീലനം | |||
** സജീവമായ പി ടി എ | |||
** ബോധവൽക്കരണ ക്ലാസുകൾ | |||
** വായനാ പ്രവർത്തനങ്ങൾ | |||
** വിപുലമായ ദിനാചരണങ്ങൾ | |||
** ഉച്ചഭക്ഷണം | |||
** ക്ലാസ് പി ടി എ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
*കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
*പൊറ്റയിൽ കുന്നുവിള ദേവി ക്ഷേത്രത്തിനു സമീപം . | |||
*പാവകോട്ടുകോണംCSI Church നു 200m അകലെ . | |||
* | <br> | ||
|} | ---- | ||
{{#multimaps:8.49919,77.02425|zoom=18}} | |||
<!-- | |||
<!--visbot verified-chils-> | <!--visbot verified-chils->--> |