മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം (മൂലരൂപം കാണുക)
09:47, 5 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
(→ഭാഗം 5) |
No edit summary |
||
വരി 1: | വരി 1: | ||
== ഭാഗം 1 ==1.രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ ചേരുമ്പോള്‍ കോണ്‍ ഉണ്ടാകുന്നു. | == ഭാഗം 1 == | ||
1.രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ ചേരുമ്പോള്‍ കോണ്‍ ഉണ്ടാകുന്നു. | |||
2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു. | 2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു. | ||
വരി 28: | വരി 29: | ||
== ഭാഗം 4== | == ഭാഗം 4== | ||
== ഭാഗം 5== | == ഭാഗം 5== | ||
ഗ്രൂപ്പില്‍ നിര്‍മിച്ച മേല്‍ക്കൂരയുടെ മികവ് വിലയിരുത്തുന്നു.സൂചകം തീരുമാനിക്കുന്നു. | |||
വിലയിരുത്തല്‍ കുറിപ്പ് മറുപുറത്ത് എഴുതുന്നു. ഏതാനും പേര്‍ അവതരിപ്പിക്കുന്നു. | |||
മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് ഓര്‍മിപ്പിക്കുക. | |||
അതില്‍നിന്ന് പുരോഗതി ഉണ്ടായോ? (സ്വയം വിലയിരുത്തട്ടെ.) | |||
== ഭാഗം 6== | == ഭാഗം 6== | ||
വരി 52: | വരി 38: | ||
== ഭാഗം 7== | == ഭാഗം 7== | ||
4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോണ്‍ നിര്‍മ്മിക്കാം.(അഗ്രഭാഗം മാത്രം ചേര്‍ക്കുക.) | |||
* പസില്‍ അവതരിപ്പിക്കുന്നു. | |||
* ഓരോരുത്തരും കണ്ടെത്തുന്നു. | |||
* കണ്ടെത്തല്‍ ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു. | |||
* ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം. (നോട്ടില്‍ വരയ്ക്കുന്നു.) | |||
(6)ചരിവ് നിര്‍മാണം. | (6)ചരിവ് നിര്‍മാണം. | ||
കട്ടിയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഒരു അട്ടി ബുക്കില്‍ ചാരിവെയ്കുന്നു. | *കട്ടിയുള്ള ഒരു കാര്‍ഡ്ബോര്‍ഡ് ഒരു അട്ടി ബുക്കില്‍ ചാരിവെയ്കുന്നു. | ||
* കാര്‍ഡ്ബോര്‍ഡും തറയും തമ്മിലുള്ള കോണ്‍ കണ്ടെത്താന്‍ അവസരം നല്‍കുക. | |||
*കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളില്‍നിന്ന് ഇടുന്ന ചോക്ക് | |||
* കഷ്ണം കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത്. | |||
* പ്രശ്നം അവതരിപ്പിക്കുന്നു. | |||
* വിവിധ ഊഹങ്ങള്‍ക്ക് അവസരം നല്‍കുന്നു. | |||
* എങ്ങനെ കണ്ടെത്തും? | |||
* പ്രവര്‍ത്തനക്രമമെന്ത്? | |||
* രേഖപ്പെടുത്തല്‍ എങ്ങനെ ? | |||
* കോണ്‍ നിശ്ചയിക്കാന്‍ ഏത് ഉപകരണം? | |||
== ഭാഗം 8 == | == ഭാഗം 8 == | ||
ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു | ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു | ||
--മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പില്‍ ചെയ്യുന്നു . സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു | --മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പില്‍ ചെയ്യുന്നു . സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു | ||
കളില്‍ ചരവ് നിര്‍മ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു . | കളില്‍ ചരവ് നിര്‍മ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു . വ്യത്യസ്ത അളവില്‍ കോണ്‍ നിര്‍മ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു . | ||
ടീച്ചറുടെ വിലയിരുത്തല്‍ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക | ടീച്ചറുടെ വിലയിരുത്തല്‍ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക | ||
TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകള്‍ വായിച്ചും അനുഭവം കൂട്ടിച്ചേര്‍ത്തും എഴുതട്ടെ - വിലയിരുത്തുന്നു . | TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകള്‍ വായിച്ചും അനുഭവം കൂട്ടിച്ചേര്‍ത്തും എഴുതട്ടെ - വിലയിരുത്തുന്നു . | ||
വരി 85: | വരി 69: | ||
== ഭാഗം 1 0== | == ഭാഗം 1 0== | ||
പ്രോജക്ട് | പ്രോജക്ട് | ||
A എന്ന letter ല്‍ എത്ര കോണുകള്‍ ഉണ്ട് ? | *A എന്ന letter ല്‍ എത്ര കോണുകള്‍ ഉണ്ട് ? | ||
* ഏതൊക്കെ തരം? | |||
* എത്ര വീതം ? | |||
പ്രശ്നം:- ഇംഗ്ലീഷിലെ capital letters പരിശോധിച്ചാല്‍ അവയില്‍ | പ്രശ്നം:- ഇംഗ്ലീഷിലെ capital letters പരിശോധിച്ചാല്‍ അവയില്‍ കൂടുതല്‍ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ? | ||
ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? | ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? | ||
വരി 129: | വരി 112: | ||
== ഭാഗം 14== | == ഭാഗം 14== | ||
10)പ്രോജക്ട്-കണ്ണാടിക്കണക്ക് | 10)പ്രോജക്ട്-കണ്ണാടിക്കണക്ക് -വൃത്തത്തിലും കോണുകള്‍ എന്നിവ ഗൃഹപാഠമായി നല്‍കുന്നു. ഉല്പന്നങ്ങള്‍ വിലയിരുത്തി പോര്‍ട്ട് ഫോളിയോയില്‍ സൂക്ഷിക്കുന്നു. | ||
11)കംപ്യൂട്ടര്‍ ചിത്രം(IT) കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകള്‍ കുട്ടികള്‍ വരയ്കുന്നു, ടീച്ചര്‍ സഹായിക്കുന്നു. | |||
12) ചുമരിലെ ചിത്രം-BALA ചുമരിലെ ചിത്രങ്ങളില്‍ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ? | |||
13) പ്രകൃതിയില്‍ എവിടെയൊക്കെ കോണുകള്‍ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതല്‍? ഗൃഹപാഠമായി കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. | |||
11)കംപ്യൂട്ടര്‍ ചിത്രം(IT) | 14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാര്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്? അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. | ||
12) ചുമരിലെ ചിത്രം-BALA | |||
13) പ്രകൃതിയില്‍ എവിടെയൊക്കെ കോണുകള്‍ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതല്‍? | |||
ഗൃഹപാഠമായി കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. | |||
14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാര്‍ | |||
എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്? | |||
അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. | |||
== ഭാഗം 15== | == ഭാഗം 15== |