കെ.എം.എച്ച്.എസ്. കരുളായി (മൂലരൂപം കാണുക)
20:37, 15 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2021→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 78: | വരി 78: | ||
2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 ഫുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചു. [[ചിത്രം:SSLC WINNERS.JPEG|thumb|350px|center]] | 2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 ഫുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചു. [[ചിത്രം:SSLC WINNERS.JPEG|thumb|350px|center]] | ||
കോവ്ഡ് മഹാമാരി നാടിനെ പിടിച്ചുലച്ച നാളുകൾ. വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നു.സഹപാഠികളെയും അധ്യാപകരെയും വിട്ടുപിരിഞ്ഞ് ഒരു ഇലക്ട്രോണിക് ഡിവൈസിലൂടെ മാത്രം സംവദിക്കുന്ന കാലം. വീട്ടകങ്ങളിൽ അടച്ചിടപ്പെട്ട കാലം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രവിജയം കൊയ്‍തു കെ.എം. ഹയർസെക്കന്ററി സ്‍കൂൾ 2020-21 അധ്യേയന വർഷം പൂർത്തിയാക്കി. | കോവ്ഡ് മഹാമാരി നാടിനെ പിടിച്ചുലച്ച നാളുകൾ. വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നു.സഹപാഠികളെയും അധ്യാപകരെയും വിട്ടുപിരിഞ്ഞ് ഒരു ഇലക്ട്രോണിക് ഡിവൈസിലൂടെ മാത്രം സംവദിക്കുന്ന കാലം. വീട്ടകങ്ങളിൽ അടച്ചിടപ്പെട്ട കാലം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രവിജയം കൊയ്‍തു കെ.എം. ഹയർസെക്കന്ററി സ്‍കൂൾ 2020-21 അധ്യേയന വർഷം പൂർത്തിയാക്കി. | ||
496 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പകുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ് കരസ്ഥമാക്കി.[[ചിത്രം:|thumb|350px|center]] | 496 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പകുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ് കരസ്ഥമാക്കി.[[ചിത്രം:sslc 2020-21 |thumb|350px|center]] | ||
==വഴികാട്ടി== | ==വഴികാട്ടി== |