തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍.''' | '''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍.''' | ||
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വടകര എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വടകര എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു.''' | '''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വടകര എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വടകര എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു.''' | ||
<font size = 6> | |||
<font color = green> | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
</font> | |||
</font> | |||
<font color = blue> | |||
<font size = 4> | |||
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വടകര എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വടകര എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു.''' | '''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വടകര എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വടകര എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു.''' | ||
'''1954 മാര്‍ച്ചില്‍ ആണ് ഈ സ്കൂളിലെ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. ആണ്‍കുട്ടികളുടെ ആദ്യബാച്ച് 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച് കുട്ടികളാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും''' '''കടന്നുപോയിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.''' | '''1954 മാര്‍ച്ചില്‍ ആണ് ഈ സ്കൂളിലെ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. ആണ്‍കുട്ടികളുടെ ആദ്യബാച്ച് 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച് കുട്ടികളാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും''' '''കടന്നുപോയിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.''' | ||
'''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്കൂളിന്റെ സവിശേഷതയാണ്. പല വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു''' '''പുലര്‍ത്തുന്ന സ്കൂളുകളില്‍ ഒന്നാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.''' | '''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്കൂളിന്റെ സവിശേഷതയാണ്. പല വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു''' '''പുലര്‍ത്തുന്ന സ്കൂളുകളില്‍ ഒന്നാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.''' | ||
</font> | |||
<font> | |||
<font size = 6> | |||
<font color = green> | |||
== '''ഭൗതികസൗകര്യങ്ങള്''' == | == '''ഭൗതികസൗകര്യങ്ങള്''' == | ||
</font> | |||
</font> | |||
<font color = blue> | |||
<font size = 4> | |||
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' | '''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' | ||
'''കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങള്‍ , സ്കൂള്‍ ബസ്സുകള്‍ , സൈക്കിള്‍ ഷെഡ് , മള്‍ട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടര്‍റൂം , കായികപരിളീലനത്തിനുള്ള ഉപകരളങ്ങള്‍ , സയന്‍സ്,കണക്ക്, സോഷ്യല്‍ | '''കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങള്‍ , സ്കൂള്‍ ബസ്സുകള്‍ , സൈക്കിള്‍ ഷെഡ് , മള്‍ട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടര്‍റൂം , കായികപരിളീലനത്തിനുള്ള ഉപകരളങ്ങള്‍ , സയന്‍സ്,കണക്ക്, സോഷ്യല്‍ | ||
വരി 51: | വരി 63: | ||
'''ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.''' | '''ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.''' | ||
'''ആണ് കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.''' | '''ആണ് കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.''' | ||
</font> | |||
</font> | |||
<font size = 6> | |||
<font color = green> | |||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
</font> | |||
</font> | |||
<font color = blue> | |||
<font size = 4> | |||
'''* സ്കൗട്ട് & ഗൈഡ്സ്.''' | '''* സ്കൗട്ട് & ഗൈഡ്സ്.''' | ||
*''' ബാന്റ് ട്രൂപ്പ്.''' | *''' ബാന്റ് ട്രൂപ്പ്.''' | ||
വരി 66: | വരി 85: | ||
* '''കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്കുന്നു.സംസ്ഥാനതലത്തില്‍ ഈ സ്കൂള്‍ ഹരിത ക്ലബ്ബ് അവാഡിന് അര്‍ഹരായി.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.''' | * '''കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്കുന്നു.സംസ്ഥാനതലത്തില്‍ ഈ സ്കൂള്‍ ഹരിത ക്ലബ്ബ് അവാഡിന് അര്‍ഹരായി.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.''' | ||
* ''' DCL, KCSL, എന്നി സംഘടനകളില്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു'''. | * ''' DCL, KCSL, എന്നി സംഘടനകളില്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു'''. | ||
</font> | |||
</font> | |||
<font size = 6> | |||
<font color = green> | |||
=='''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' == | =='''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' == | ||
</font> | |||
</font> | |||
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം''' | '''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം''' | ||
[[ചിത്രം:lt5.png]] | [[ചിത്രം:lt5.png]] | ||
വരി 79: | വരി 102: | ||
<font size = 4> | <font size = 4> | ||
<font color= green> | <font color= green> | ||
== '''2010-2011 ല്‍ ഉന്നത വിജയം നേടിയവര്‍'''== | <font size = 6> | ||
<font color = green> | |||
== '''2010-2011 ല്‍ ഉന്നത വിജയം നേടിയവര്‍'''==</font> | |||
</font> | |||
</font> | |||
<font size = 4> | |||
<font color= red> | |||
'''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍''' | '''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍''' | ||
</font> | </font> | ||
വരി 92: | വരി 121: | ||
</font> | </font> | ||
[[ചിത്രം:lt2.png]] | [[ചിത്രം:lt2.png]] | ||
<font size = 6> | |||
<font color = green> | |||
=='''മാനേജ്മെന്റ് '''== | =='''മാനേജ്മെന്റ് '''== | ||
</font> | |||
</font> | |||
'''നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍, റവ. സക്കറിയാസ് മണിയംകാട്ട് , ഹെഡ്മിസ്ട്രസ് ശ്രമതി.മിനിമോള്‍ ഉം ആണ്.''' | '''നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍, റവ. സക്കറിയാസ് മണിയംകാട്ട് , ഹെഡ്മിസ്ട്രസ് ശ്രമതി.മിനിമോള്‍ ഉം ആണ്.''' | ||
<font size = 6> | |||
= | <font color = green> | ||
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' == | == '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' == | ||
</font> | |||
</font> | |||
'''Sr.ഫെര്‍ബോണിയ ,Sr.ട്രീസ മാര്ട്ടിന് ,Sr.ബഞ്ചമിന് ജോസ് ,''' | '''Sr.ഫെര്‍ബോണിയ ,Sr.ട്രീസ മാര്ട്ടിന് ,Sr.ബഞ്ചമിന് ജോസ് ,''' | ||
'''Sr.മരിയ ട്രീസ ,Sr.ലയോണില ,Sr.ടെറസീന ,Sr.ലിസ്സി പാണംകാട് ,Sr.മേരി വട്ടപ്പാറ''' | '''Sr.മരിയ ട്രീസ ,Sr.ലയോണില ,Sr.ടെറസീന ,Sr.ലിസ്സി പാണംകാട് ,Sr.മേരി വട്ടപ്പാറ''' | ||
വരി 104: | വരി 137: | ||
[[ചിത്രം:lt3.png]] | [[ചിത്രം:lt3.png]] | ||
'''ശ്രിമതി.മിനിമോള്‍.''' | '''ശ്രിമതി.മിനിമോള്‍.''' | ||
<font size = 6> | |||
<font color = green> | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
</font> | |||
</font> | |||
Dr. ബിനി ജോണ്‍ , ദേവമാതാ ഹോസ്പിറ്റല്‍ | Dr. ബിനി ജോണ്‍ , ദേവമാതാ ഹോസ്പിറ്റല്‍ | ||