"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=THEVARA
| സ്ഥലപ്പേര്=തേവര
| വിദ്യാഭ്യാസ ജില്ല= ERNAKULAM
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= ERNAKULAM
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26067
| സ്കൂള്‍ കോഡ്= 26067
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1907
| സ്ഥാപിതവര്‍ഷം= 1907
| സ്കൂള്‍ വിലാസം= SACRED HEART HIGH SCHOOL <br/>THEVARA
| സ്കൂള്‍ വിലാസം=സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍ <br/>തേവര
| പിന്‍ കോഡ്= 682013
| പിന്‍ കോഡ്= 682013
| സ്കൂള്‍ ഫോണ്‍= 04842664640
| സ്കൂള്‍ ഫോണ്‍= 04842664640
| സ്കൂള്‍ ഇമെയില്‍= heartshhs@gmail.com
| സ്കൂള്‍ ഇമെയില്‍= heartshhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ERNAKULAM  
| ഉപ ജില്ല=എറണാകുളം  
| ഭരണം വിഭാഗം=AIDED
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്
| | മാദ്ധ്യമം= മലയാളം‌ /ENGLISH
| | മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=580
| ആൺകുട്ടികളുടെ എണ്ണം=520
| പെൺകുട്ടികളുടെ എണ്ണം=20
| പെൺകുട്ടികളുടെ എണ്ണം=78
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 600
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 598
| അദ്ധ്യാപകരുടെ എണ്ണം=20
| അദ്ധ്യാപകരുടെ എണ്ണം=20


| പ്രധാന അദ്ധ്യാപകന്‍= P.I.JOY    
| പ്രധാന അദ്ധ്യാപകന്‍=പി..ജോയി 
| പി.ടി.ഏ. പ്രസിഡണ്ട്=   എ.  ഹമീദ്കുഞ്ഞ്
| സ്കൂള്‍ ചിത്രം=
<!--/media/KINGSTON_/school '='സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
    പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
 
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
    പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
കെ.സി.എസ്.എല്‍
          കേരളത്തിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംഘട
നയാണ് കേരളകാത്തലിക് സ്റ്റുഡന്‍സ് ലീഗ് അഥവാ കെ.സി.എസ്.എല്‍ .1917-ല്‍  പ്രവര്‍ത്തനമാരംഭിച്ച ഈസംഘടന ഒട്ടേ
റെ ധന്യാത്മാക്കള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.വിശ്വാസം,പഠനം,സേവനം
എന്നീ മുദ്രാവാക്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈസംഘ
ടനയില്‍ എല്ലാ കത്തോലിക്കാ കുട്ടികളും അംഗങ്ങളായി ചേരേണ്ടതാണ്.
ഡി.സി.എല്‍
  നാം ഒരുകുടുംബം എന്നമുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് ,വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളില്‍ ദേശീയബോധം വളര്‍ത്താനും ഏവ
രെയും സഹോദരതുല്യം സ്നേഹിക്കുവാനും അഭ്യസിപ്പിക്കുന്ന സംഘടന
യാണ് ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍.)എല്ലാമതവിശ്വാസി
കള്‍ക്കും തുല്യപ്രാധാന്യം നല്‍കുകയും,ഈശ്വരഭക്തി,സാഹോദര്യം
സേവനതത്പരത,ക്യത്യനിഷ്ഠ,അച്ചടക്കം എന്നീപ‍ഞ്ചശീലതത്ത്വങ്ങളില്‍
അടിയുറച്ച പരിശീലനം നല്‍കുകയും ചെയ്യുന്ന സംഘടനയാണിത്.
1952-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടനയുടെ തേവര യൂണിറ്റില്‍
അംഗങ്ങളായിച്ചേര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിക്കാവുന്ന
താണ്.
കമ്പ്യൂട്ടര്‍ ലാബ്
    ഐ.ടി. മേഖലയിലെ വികസനത്തോടൊപ്പം വളരെ കാര്യ
ക്ഷമമായി പ്രവര്‍ത്തിക്കുന്ന  ഒരുനല്ല ലാബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
ഐ.ടി.കോര്‍ണര്‍ ഒരുക്കുന്ന വിവിധങ്ങളായ മത്സരങ്ങള്‍ വിദ്യാര്‍ത്ഥി
കളെ കമ്പ്യൂട്ടര്‍മേഖലയില്‍ അറിവുകള്‍ആര്‍ജ്ജിക്കുവാനും,അനായാസം
കമ്പ്യൂട്ടര്‍കൈകാര്യംചെയ്യുവാനും അവരെപ്രാപ്തരാക്കുന്നു.വെബ്പേജ്,
മള്‍ട്ടിമീഡിയപ്രസന്റേഷന്‍,മലയാളംടൈപ്പിംഗ്,ഡ്രോയിംഗ്,പ്രോജക്ട്
എന്നിവയ്ക്കുനല്കിവരുന്ന പ്രാക്ടീസ് കുട്ടികളെ ഐ.ടി.രംഗത്ത്കൂടുതല്‍
മികവുള്ളവരാക്കിമാറ്റാന്‍ സഹായിക്കുന്നു.വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ ഉള്ള ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥികളെ
കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നു. രാവിലെയും വൈകുന്നേരവും ഉള്ള
ട്രെയിനിംഗുകളില്‍വളരെതാത്പര്യത്തോടെ കുട്ടികള്‍പങ്കെടുക്കുന്നു.എ
ല്ലാവര്‍ഷവും നന്നായി ഇവിടെകമ്പ്യൂട്ടര്‍ക്ലാസ് നടത്തുന്നു.തത് ഫലമായി
വളരെനല്ലഒരുറിസള്‍ട്ടും ഇവിടെലഭിക്കുന്നു.
ഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.   
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
 
 
|}
|}
 
 
 
 
 
 
 
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18019
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല=മങ്കട
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം=  
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109253" എന്ന താളിൽനിന്ന് ശേഖരിച്ചത്