"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:

സയൻസ് ലാബ് നവീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുകയും ആവശ്യമല്ലാത്തവ ആക്രി കടയിലേക്ക് നൽകുകയും ചെയ്തു. കഞ്ഞിപ്പുര വൃത്തിയാക്കൽ ഭംഗിയായി നടന്നു. കളനശീകരണം നടത്തി സ്കൂൾ പരിസരം വൃത്തിയാക്കി മാറ്റുകയും ചെയ്തു. നിയാസ് സാർ, നവാസ് സാർ ,ശരീഫ് സാർ ,സൂര്യ സാർ , അമീർ,  റഫീക്ക് നേതൃത്വം നൽകി

ഉച്ചതിരിഞ്ഞ് 2021-22 അധ്യായന വർഷത്തെ PTA ജനറൽ ബോഡി യോഗവും PTA executive അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ തിരികെ സ്കൂളിലേക്ക് - മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവർത്തനങ്ങളിൽ PTA കമ്മിറ്റി പരിപൂർണ സംതൃപ്തി അറിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു

പൂന്തോട്ട നവീകരണം
DAY-8 (23-10-21)

അൽ ഫാറുഖിയ്യ സ്കൂളിന് അലങ്കാരമായിരുന്ന പൂന്തോട്ടം നവീകരണ പ്രവർത്തനമാണ് ഇന്നു നടന്നത്. ചെടി ചട്ടികൾ പെയ്ന്റ് ചെയ്ത്  മനോഹരകമായുകയും  പുതിയ ചെടികൾ നടുകയും ചെയ്തു. അതോടൊപ്പം ചെടികളിൽ ജൈവ വള പ്രയോഗവും നടന്നു. കള പറിച്ച് പൂന്തോട്ടം മനോഹരമാക്കുകയും ചുറ്റുമതിൽ കഴുകി വൃത്തിയാക്കുകയും ചെയ്തു . സുമേശ് സാർ, സൂര്യ സാർ ,റഫീക്ക്, റസാഖ് ,ബിന്ദുമതി ടീച്ചർ, ശ്രീദേവി ടീച്ചർ, നഫീസ ടീച്ചർ എന്നിവർ പങ്കെടുത്തു.

emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1080142" എന്ന താളിൽനിന്ന് ശേഖരിച്ചത്