"ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1909
| സ്ഥാപിതവര്‍ഷം= 1945
| സ്കൂള്‍ വിലാസം= വടക്കേവിള പി.ഒ, <br/>കൊല്ലം| പിന്‍ കോഡ്= 691021
| സ്കൂള്‍ വിലാസം= വടക്കേവിള പി.ഒ, <br/>കൊല്ലം| പിന്‍ കോഡ്= 691021
| സ്കൂള്‍ ഫോണ്‍= 0474 2764380
| സ്കൂള്‍ ഫോണ്‍= 0474 2764380
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
            
            
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കര൯ തമ്പി മു൯കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി , കുന്നത്തൂ൪ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്  കൃഷ്ണ൯ നമ്പ്യാ൪ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാ൪ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യ൪ , ശ്രീ എം . പി . രാമ൯ നായ൪ , ശ്രീമതി ഭാ൪ഗ്ഗവി അമ്മ എന്നിവ൪ അവരില്‍ ചില൪ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവ൪ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞ൯ പിളള , പത്മശ്രീ
1945 ല്‍ പട്ടത്താനം 450 നമ്പര്‍ ശാഖായോഗം വീടുകളില്‍ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ല്‍ സ്ക്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1976 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയര്‍ത്തി സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം' എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ല്‍ ലഭിച്ചു.
. എ൯ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യ൯ പോറ്റി , ശ്രീ സി . എ൯ . ശ്രീകണ്ഠ൯ നായ൪ , ശ്രീ ടി . എ൯ . ഗോപിനാഥ൯ നായ൪ , ശ്രീ പുളിമാന പരമേശ്വര൯ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവ൯ എന്നിവ൪ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാ൪ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹ൪ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പ൪ശം ഏല്‍ക്കാനും വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പ൪ പ്രൈമറി മുതല്‍ ഹയ൪ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നു നല്‍കി ഇന്നും ചവറ ഗവ :  ഹയ൪സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ഫിലിംക്ലബ്.
*  ഫിലിംക്ലബ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107800" എന്ന താളിൽനിന്ന് ശേഖരിച്ചത്