"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 682: വരി 682:
</gallery>
</gallery>

അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ...... ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ......  
ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
 
[[പ്രമാണം:15366HH.jpg|ലഘുചിത്രം|ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്]]
 
[[പ്രമാണം:15366HH.jpg|ലഘുചിത്രം|ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്|പകരം=|190x190ബിന്ദു]]

വരി 715: വരി 709:

                                         '''പറിച്ചു നടപ്പെട്ടവർ'''
                                         '''പറിച്ചു നടപ്പെട്ടവർ'''
[[പ്രമാണം:15366Transfer.jpg|ലഘുചിത്രം| ഇന്നലെ വരെ സെൻറ് തോമസ് എയുപി സ്കൂളിന്റെ ഭാഗമായിരുന്നവർ, തങ്ങളുടെ ചോരയും നീരും ഒഴുക്കി സ്കൂളിനായി ആത്മാർത്ഥമായി അദ്ധ്വാനിച്ചവർ|കണ്ണി=Special:FilePath/15366Transfer.jpg]]
                       
  കഴിഞ്ഞ ആറര പതിറ്റാ​ണ്ടിലെ നന്മയുടെ സുഗന്ധവും ആവാഹിച്ച് തന്നിലൂടെ കടന്നുപോകുന്നവർക്ക് കുളിർത്തെന്നലായി മാറിയ ഈ സരസ്വതീ ക്ഷേത്രം അറിവിനപ്പുറമുള്ള വിശാലമായ ചക്രവാളങ്ങളിലേയ്ക്ക് കൂടി കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നു. മലയോര ജനതയുടെ സർവ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മുള്ളൻകൊല്ലി പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരമോതിയ ഈ സ്കൂൾ പാഠ്യ-പാഠ്യേതരരംഗങ്ങളിൽ ഒരുപോലെ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി വിരാജിക്കുന്നു.

                                <big>ബാറ്റൺ കൈമാറുന്നു.</big>
                    <big>ബാറ്റൺ കൈമാറുന്നു.</big>
 
[[പ്രമാണം:15366welcome.jpg|ലഘുചിത്രം| പുതിയ ഹെഡ്‌മാസ്റ്റർ ശ്രീ. ബിജു മാത്യു സാറിന് ഊഷ്‌മള വരവേല്പ്, അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎക്കാരും ചേർന്ന് ബൊക്കെ നല്കി സ്വീകരിക്കുന്നു]]

വരി 841: വരി 807:
</gallery>
</gallery>

പരിസ്‌ഥിതി വാരാചരണം
'''പരിസ്‌ഥിതി വാരാചരണം
'''ജൂൺ-5 പരിസ്ഥിതി ദിനാഘോഷ'''ത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു  പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര, വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ  
ജൂൺ-5''' 
 
'''പരിസ്ഥിതി ദിനാഘോഷ'''ത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു  പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര, വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ  
മുററത്ത് '''മരത്തൈ''' നട്ടു. ഹെഡ്മാസ്ററർ ശ്രീ. ബിജു മാത്യു കുുട്ടികൾക്ക് '''മരത്തൈ വിതരണ ഉദ്ഘാടനം''' നടത്തി. '''സ്കൂൾ പരിസരങ്ങളിലും തോടിൻെറ അരികിലും മരത്തൈകൾ, മുളന്തൈകൾ''' എന്നിവ നട്ടു.  

വരി 850: വരി 818:
സ്കുൂൾ കോബൗണ്ടിൽ '''പച്ചക്കറിത്തോട്ടം''' നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു.

  ദിനാചരണങ്ങൾ  
  '''ദിനാചരണങ്ങൾ'''
SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു.

വരി 909: വരി 877:
ഈ അദ്ധ്യയനവർഷം '''ബി.ആർ.സി കോഡിനേറ്റർ ലിനു''' വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് '''ഹലോ ഇംഗ്ലീഷ്''' ഏറെ ശ്രദ്ധിക്കപ്പെട്ടു.

[[പ്രമാണം:15366retirement.jpg|ലഘുചിത്രം|നടുവിൽ]]

വരി 1,033: വരി 991:

</gallery>
</gallery>

'''സ്കൂൾ പാർലിമെന്റ്  തെരഞെടുപ്പ്'''
'''സ്കൂൾ പാർലിമെന്റ്  തെരഞെടുപ്പ്'''
വരി 1,051: വരി 1,005:
</gallery>
</gallery>

'''സ്കൂൾ തല പ്രവർത്തി പരിജയമേള'''

'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി.

<gallery>
<gallery>
വരി 1,073: വരി 1,025:

'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''
 
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും രാജ്യങ്ങൾ തമ്മിലുള്ള പോർ വിളികൾ തുടരുകയാണ്. ഈ വർഷം കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. യുദ്ധം മനുഷ്യരിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് പുനർ ചിന്തിക്കാനും കുട്ടികൾക്ക് ഈ ദിനാചരണം ഒരു അവസരമായി മാറി. കുട്ടികൾക്ക് പരസ്പരവും രാജ്യങ്ങൾ തമ്മിലും സമാധാനവും സഹിഷ്ണുതയും പാലിക്കണമെന്നും ബോധ്യപ്പെട്ടു. നമ്മുടെ നാടിനെയും സമൂഹത്തെയും കെട്ടിപ്പടുക്കുവാൻ നാം ഓരോരുത്തരും യത്നിക്കണമെന്നും ഈ ദിനാചരണം ഓർമിപ്പിക്കുന്നു
 
           chain15366.jpg|കുട്ടികൾ തീർത്ത മനുഷ്യ ചങ്ങല  

         placard15366.jpg|സമാധാനത്തിനായി പ്ലക്കാർഡുകൾ  
         placard15366.jpg|സമാധാനത്തിനായി പ്ലക്കാർഡുകൾ  
             </gallery>
             </gallery>

'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്'''
'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്'''
കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി.

വരി 1,106: വരി 1,056:
ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്കായി സ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. കുട്ടികൾക്ക് ശാസ്ത്രേത്തേടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനും ചാന്ദ്രദിനത്തിൽ പ്രദർശിപ്പിച്ച വീഡിയോകൾ സഹായകമായി. അറിവും അതോടൊപ്പം കൗതുകവും ഉണർത്താനും ഈ ദിനാചരണം സഹായകരമായി. വാന നിരീക്ഷണം നടത്തുന്ന രീതി സയൻസ് അധ്യാപിക റാണി ടീച്ചർ കുട്ടികൾക്ക് പകർന്ന് നൽകി. ശാസ്ത്ര അഭിരുചി കുട്ടികളിൽ ജനിപ്പിക്കാനും അവ വളർത്തിയെടുക്കാനും ഒരു തുടക്കമായി ചാന്ദ്രദിനാചരണ പരിപാടികൾ.

''' മാനസിക ആരോഗ്യ വികസന സെമിനാർ'''
  ''' മാനസിക ആരോഗ്യ വികസന സെമിനാർ'''
<gallery>
<gallery>
mnthl15366.jpg|
mnthl15366.jpg|
വരി 1,114: വരി 1,063:
  ജൂലൈ 27ന് കുട്ടികളുടെ മാനസിക ആരോഗ്യത്തെകുറിച്ചും വൈകല്യങ്ങളെകുറിച്ചും ശ്രീ.ബെന്നി വെട്ടിക്കലിനെ്റ നേത്യത്വത്തിൽ എല്ലാ രക്ഷിതാക്കളെ ഉൾപെടുത്തികൊണ്ട് സെമിനാർ സംഘടിപ്പിച്ചു.അത് എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമാരുന്നു. കുട്ടികളുടെ പഠനമികവും മാനസിക ശാരീരിക വികസനവും ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനം നടത്തിയത്. സെമിനാറിന് സ്കൂൾ മാനേജർ ഫാ ചാണ്ടി പുന്നക്കാട്ട് ഉത്ക്കടണം ചെയ്തു മുഖ പ്രസംഗം നടത്തി. നല്ല മാനസികരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് നാം കെട്ടിപ്പടുക്കുന്നത്.

  '''സ്കൌട്ട്'''  
'''സ്കൌട്ട്'''  

  2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം കുറിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരൻമാർ. ഇത്തരം ഉത്തരവാദിത്വമുള്ള പൗരൻമാരെ വാർത്തെടുക്കാനും സ്കൂൾ തലത്തിലുള്ള സ്കാ്കൗട്ട് സഹായകമാകും. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിലും പങ്കാളികളാകാനും, നേതൃത്വം നൽകാനും അതോടൊപ്പം മറ്റു കുട്ടികൾക്ക് നല്ല മാതൃകയാകാനും സ്കൗട്ട് അംഗങ്ങൾക്ക് ആശംസകൾ നേരുന്നു

വരി 1,142: വരി 1,091:
[[പ്രമാണം:Bhasha15366.jpg|ലഘുചിത്രം|വിവിധ ഭാഷകൾ പഠിക്കാൻ ഒരു ഭാഷാ മരം]]

വിവിധ ഭാഷകളിൽ അറിവ് നേടുകയെന്നത് കുട്ടികൾക്ക് അത്യാവശ്യമാണെങ്കിലും, അത് വ്യത്യസ്തമായ രീതിയിലൂടെ കുട്ടികൾക്ക് മുന്നിൽ എത്തിക്കുന്ന പ്രവർത്തനമാണ് ഭാഷാമരം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെ എഴുത്തുകാരെയും അവരുടെ രചനകളെയും പുസ്തകങ്ങൾ, വാക്കുകൾ എന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഇത്തരം വാക്കുകൾ എഴുതി സ്കൂൾ മുറ്റത്തെ മരത്തിൽ തൂക്കിയിടുന്നതിലൂടെ കുട്ടികൾക്ക് അവ വായിക്കാനും പരിചയപ്പെടാനും അവസരം ലഭിക്കുന്നു.

വരി 1,163: വരി 1,107:

'''ഓണാഘോഷം'''
    '''ഓണാഘോഷം'''
<gallery>
<gallery>
1onam15366.jpg|വിദ്യഭ്യാസ മന്ത്രിയുടെ പ്രതിജ്ഞ ഏറ്റുചൊല്ലുണ്  

വരി 1,175: വരി 1,118:
ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി. ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു.

'''നല്ലപാഠം''' എന്റെ കട<gallery>
  '''നല്ലപാഠം''' എന്റെ കട'''
<gallery>
15366entekada1.jpg|എന്റെ കട
15366entekada1.jpg|എന്റെ കട
15366entekada2.jpg|ബഹു: AEO  ഉത്ഘാടനം നിർവഹിച്ചു  

വരി 1,194: വരി 1,135:

സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത്  പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ  വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ്  എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു. ഫോക് ഡാൻസ്, ലളിതഗാനം, കവിതാ പാരായണം, പ്രസംഗം, രചനാ മൽസരങ്ങൾ,  ഒപ്പന, മൈം, നാടകം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ 4 ഹൗസ് അടിസ്ഥാനത്തിലാണ് കലാമൽസരങ്ങളിൽ ഏറെ വാശിയോടെ പങ്കെടുത്തത്. കുട്ടികളിലുള്ള സർഗവാസനകൾ പുറത്തെടുക്കാനും, അവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ മുള്ള അവസരമായിരുന്നു കലാ മൽസരങ്ങൾ.

വരി 1,203: വരി 1,145:

'''ഇംഗ്ലീഷ് മാഗസിൻ പ്രകാശനം'''

'''ഇംഗ്ലീഷ് മാഗസിൻ പ്രകാശനം
'''
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS  എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു.  'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി.

വരി 1,217: വരി 1,159:

'''എന്റെ പച്ചക്കറിത്തോട്ടം'''
 
'''എന്റെ പച്ചക്കറിത്തോട്ടം'''  

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.

'''SKYLARK 2019'''
'''SKYLARK 2019'''
വരി 1,239: വരി 1,175:

'''പലഹാര മേള'''  
'''പലഹാര മേള'''  
പലഹാര മേള എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ബിനിഷ രതീഷ് ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച പലഹാര മേളയിൽ നിന്ന്... ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി തങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ച്ചതിലൂടെ സ്നേഹവും അതോടൊപ്പം തങ്ങളുടെ പ്രവർത്തിയിലൂടെ പാഠഭാഗങ്ങൾ പഠിക്കാനും ഒരു അവസരമായി മാറി.

'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''[[പ്രമാണം:15366mela1.jpg|ലഘുചിത്രം|പകരം=]]

2019 -20 അധ്യയന വർഷം ബത്തേരി ഉപജില്ല ഗണിത-പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ സ്കൂൾ അഭിമാനാാർഹമായ വിജയം കൈവരിച്ചു. ഒക്ടോബർ 16-ന് കലൂർ വച്ച് നടന്ന LP,UP വിഭാഗം പ്രവൃത്തി പരിചയ മേളയിലും, ഗണിത ശാസ്ത്ര മേളയിലും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു. LP UP വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ 10 ഇനങ്ങളിൽ  വീതം മൽസരിച്ച് മികച്ച സ്ഥാനങ്ങളും, ഗ്രേഡുകളും കരസ്ഥമാക്കി. എൽ.പി വിഭാഗം ഒന്നാം സ്ഥാനവും, UP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് തോമസ് സ്കൂളിന്റെ അഭിമാനപാത്രങ്ങളായി. ഗണിത മേളയിൽ UP വിഭാഗത്തിൽ 5 ഇനങ്ങളിലും LP വിഭാഗത്തിൽ 4 ഇനങ്ങളിലും കുട്ടികൾ മൽസരിച്ച് LP റണ്ണേർഴ്സ് അപ്പും, UP വിഭാഗം മൂന്നാം സ്ഥാനവും നേടി. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും, ഒപ്പം നിന്ന് അവരെ വളർത്തിയെടുക്കുന്ന അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ......

'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''
[[പ്രമാണം:15366mela1.jpg|ലഘുചിത്രം|നടുവിൽ]]
2019 -20 അധ്യയന വർഷം ബത്തേരി ഉപജില്ല ഗണിത-പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ സ്കൂൾ അഭിമാനാാർഹമായ വിജയം കൈവരിച്ചു. ഒക്ടോബർ 16-ന് കലൂർ വച്ച് നടന്ന LP,UP വിഭാഗം പ്രവൃത്തി പരിചയ മേളയിലും, ഗണിത ശാസ്ത്ര മേളയിലും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു. LP UP വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ 10 ഇനങ്ങളിൽ  വീതം മൽസരിച്ച് മികച്ച സ്ഥാനങ്ങളും, ഗ്രേഡുകളും കരസ്ഥമാക്കി. എൽ.പി വിഭാഗം ഒന്നാം സ്ഥാനവും, UP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് തോമസ് സ്കൂളിന്റെ അഭിമാനപാത്രങ്ങളായി. ഗണിത മേളയിൽ UP വിഭാഗത്തിൽ 5 ഇനങ്ങളിലും LP വിഭാഗത്തിൽ 4 ഇനങ്ങളിലും കുട്ടികൾ മൽസരിച്ച് LP റണ്ണേർഴ്സ് അപ്പും, UP വിഭാഗം മൂന്നാം സ്ഥാനവും നേടി. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും, ഒപ്പം നിന്ന് അവരെ വളർത്തിയെടുക്കുന്ന അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ......

വരി 1,253: വരി 1,188:
ഭാഷ അടിസ്ഥാനത്തിൽ രൂപപ്പെട്ട സംസ്ഥാനം ആയതു കൊണ്ട് തന്നെ ഭാഷക്കും ഏറെ പ്രധാന്യമുള്ള ദിനമാണ് നവംബർ1. കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. മലയാള ഭാഷയെ ആസ്പദമാക്കി കുട്ടികൾക്ക് അന്നേ ദിവസം ക്വിസ് മൽസരം ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മാത്യുസാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു മലയാള ഭാഷയുമായി ബന്ധെപെട്ട ഒട്ടനേകം ചിത്രങ്ങളും പേരുകളും സ്കൂളിലെ ഭാഷാ മരത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ വളർത്തിയെടുക്കാനും ഇത് സഹായകമായി.

'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''[[പ്രമാണം:15366subdistrict2.jpg|ലഘുചിത്രം|പകരം=|226x226ബിന്ദു]]
 
[[പ്രമാണം:15366subdistrict1.jpg|ലഘുചിത്രം|പകരം=|225x225ബിന്ദു]]
 
'''
'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''''
 
[[പ്രമാണം:15366subdistrict2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15366subdistrict1.jpg|ലഘുചിത്രം|നടുവിൽ]]

മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു.

വരി 1,280: വരി 1,204:

സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന  വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു.

'''പ്രദേശെത്തെ പ്രതിഭകളെ ആദരിക്കൽ'''
'''പ്രദേശെത്തെ പ്രതിഭകളെ ആദരിക്കൽ'''
[[പ്രമാണം:15366prathibha1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15366prathibha1.jpg|ലഘുചിത്രം|പകരം=]]

പ്രദേശെത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ഭാഗമായി വിവിധേ മേഖലകളിൽ തങ്കളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി ആദരിച്ചു. ഇരുപ്പൂട് കോളനിയിലെ രാജൻ വൈദ്യർ(വൈദ്യശാസ്ത്രം), രാഷ്ട്രീയ പൊതുപ്രവർത്തകനായിരുന്ന K. C Joseph കടുപ്പിൽ, പൊതുപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച  K. U മത്തായി കാട്ടിയിൽ എന്നിവരെ അവരുടെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദരിച്ചു. അവരുടെ അനുഭവങ്ങൾ കുട്ടികൾക്കും ഏറെ  പ്രചോദനം നൽകി. ഏറെ അറിവും പ്രധാനം ചെയ്യാൻ ഈ ചടങ്ങിലൂടെ സാധിച്ചു.   

വരി 1,297: വരി 1,217:
കടിയേറ്റാൽ കുട്ടികൾ എന്തെല്ലാം ശ്രദ്ധിക്കണെമെന്നും കുട്ടികൾക്കും ക്ലാസുകൾ നൽകി. ഈ ക്ലാസിലൂടെ കുട്ടികൾക്ക് അവരുടെ ഭയം അകറ്റാനും സാധിച്ചു.

'''വസ്ത്ര ബാങ്ക്'''[[പ്രമാണം:Dressbank15366.jpg|ലഘുചിത്രം|പകരം=|267x267ബിന്ദു]]
 
'''വസ്ത്ര ബാങ്ക്'''
 
[[പ്രമാണം:Dressbank15366.jpg|ലഘുചിത്രം|നടുവിൽ]]
കുട്ടികളിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും  

മറ്റു നാട്ടുകാരിൽ നിന്നും േശേഖരിക്കുന്ന പഴയതും പുതിയതുമായ വസ്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വസ്ത്ര ബാങ്കിൽ ക്രമീകരിച്ച് വെച്ചിരിക്കുന്നു. അർഹരായ കുട്ടികൾക്ക് അധ്യാപകരുടെ അനുവാദേത്തേടെ വസ്ത്ര ബാങ്കിൽ നിന്ന് തങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ തിരെഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് വസ്ത്ര ബാങ്കിന്റെ സവിശേഷത. പരസഹായം എന്ന നന്മ വളർത്താൻ വേണ്ടിയും ആവശ്യത്തിൽ കൂടുതലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താനുള്ള അവസരമായി മാറുന്നു.

'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ[[പ്രമാണം:Treesapling15366.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സ്വന്തം വീടുകളിേലേക്കും, സ്കൂൾ പരിസരത്തും നിലനിറുത്തുുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരതൈകൾ വിതരണം െചെയ്തു. തങ്ങൾ നടുന്ന ഓരോ മരത്തെയും സ്വന്തം കൂട്ടുകാരായി കണ്ട് അവയെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെയാണ് കെട്ടിപടുക്കുന്നത് എന്ന തിരിച്ചറിവും കുട്ടികൾക്ക് ഉണ്ടായി. പച്ചപ്പിന്റെ കരുതലിനായി യത്നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം പൊതു ജനങ്ങളും പങ്കുകാരായി.

'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ
'''

[[പ്രമാണം:Treesapling15366.jpg|ലഘുചിത്രം|നടുവിൽ]]
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സ്വന്തം വീടുകളിേലേക്കും, സ്കൂൾ പരിസരത്തും നിലനിറുത്തുുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരതൈകൾ വിതരണം െചെയ്തു. തങ്ങൾ നടുന്ന ഓരോ മരത്തെയും സ്വന്തം കൂട്ടുകാരായി കണ്ട് അവയെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെയാണ് കെട്ടിപടുക്കുന്നത് എന്ന തിരിച്ചറിവും കുട്ടികൾക്ക് ഉണ്ടായി. പച്ചപ്പിന്റെ കരുതലിനായി യത്നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം പൊതു ജനങ്ങളും പങ്കുകാരായി.

'''ക്രിസ്തുമസ് ആഘോഷം
'''ക്രിസ്തുമസ് ആഘോഷം'''
'''
<gallery>
<gallery>
1christ15366.jpg|
1christ15366.jpg|
വരി 1,329: വരി 1,241:

'''വരവേൽക്കാം 2020
'''വരവേൽക്കാം 2020'''
'''

2020 വർഷത്തെ വരവേൽക്കാനായി സ്കൂളും നാടുമെല്ലാം ഒരുങ്ങി. പുതുവർഷ പുലരിയിൽ അസംബ്ലിയോടു കൂടി ദിനാചരണം ആരംഭിച്ചു. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നേ മേളയിൽ കുട്ടികൾ എല്ലാവരും പ്ലാസ്റ്റിക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിജ്ഞ ഏറ്റ് ചൊല്ലി.പുതുവർഷ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വെച്ച് സ്വമേധയ സന്ദേശം നൽകിയ കുട്ടികളെ ഹെഡ് മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്കെല്ലാവർക്കും മധുരം നൽകി പുതുവർഷത്തിന്റെ സന്തോഷം പങ്കിട്ടു.

വരി 1,336: വരി 1,247:

'''ലഹരി-വിമുക്ത ബോധവത്കരണം'''

'''ലഹരി-വിമുക്ത ബോധവത്കരണം'''
ജനുവരി 7-ന് സെന്റ് തോമസ് എ.യു.പി സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു. മുള്ളൻകൊല്ലി

വരി 1,349: വരി 1,258:
നിർമ്മലമായ സ്നേഹത്താൽ നേടാൻ സാധിക്കാത്തതായി ഒന്നുമിെലെ വന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജിയുടെ രക്തസാക്ഷിത്വ ദിനം സെന്റ് തോമസ് സ്കൂളിൽ അനുസ്മരിച്ചു. അന്നേ ദിവസം സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഗാന്ധി സ്മരണകളും അവരുടെ വാക്കുകളും പങ്കു വയ്ച്ചു .മറ്റ് കുട്ടികൾക്ക് ബാപ്പുജിയുടെ അഹിംസെയെയും, ഗാന്ധിയൻ തത്യങ്ങെളെയും അനുസ്മരിക്കാനും അവസരം ലഭിച്ചു.

[[പ്രമാണം:Oct15366.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Oct15366.jpg|ലഘുചിത്രം|പകരം=|267x267ബിന്ദു]]

തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു മാത്യു സാർ തന്റെ ഗാന്ധി സ്മരണ ചിന്തകൾ പങ്കു വയ്ച്ചു. അഹിംസ, മൂർച്ചയുള്ള വാക്കുകളേക്കാൾ മൂർച്ചയുള്ളതാക്കി ഒരു സാമ്രാജ്യത്തിന്റെ തന്നെ കരാളമായ െൈകകളിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചുക്കാൻ സഹായകമായി എന്ന് കുട്ടികളെ അനുസ്മരിപ്പിച്ചു. തുടർന്ന് പ്രധമാധ്യാപകനും, സ്കൂൾ ലീഡർ അബിന, മറ്റ് അധ്യാപകർ എന്നിവർ ഗാന്ധിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പ്പാർച്ചന നടത്തി.

വരി 1,356: വരി 1,265:

'''ഗോത്രോത്‌സവം - 2020'''
'''ഗോത്രോത്‌സവം - 2020'''

വേഷം കൊണ്ടും ഭാഷ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും തനതു സ്വത്വം നിലനിർത്തുകയും പാരമ്പര്യ ജീവിത രീതികൾ പിന്തുടരുകയും ചെയ്യുന്ന ഗോത്ര വിഭാഗങ്ങളാണ് ആദിവാസികൾ. പാരമ്പര്യമായി പിന്തുടർന്ന് പോരുന്ന ആചാരങ്ങളും അനുഷ്ഠനങ്ങളും സംസ്കാരവും ഭാഷവും ഇനി ഒരു അതിജീവനത്തിന് അസാധ്യമാകുംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനെ പെട്ടതാണ് ആദിവാസി ഭാഷയും കലകളും . കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഗോത്രവിഭാഗങളുടെ കലാപ്രകടനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചതാണ് ഗോത്രോത്സസവം 2020. സെന്റ് തോമസ് എ.യു.പി സ്കൂൾ തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഗോത്ര ഉൽസവം സംഘടിപ്പിക്കുന്നത്.

വരി 1,369: വരി 1,277:

സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം|പകരം=|267x267ബിന്ദു]]  
[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം|പകരം=|250x250px]]  

വരി 1,383: വരി 1,291:
[[പ്രമാണം:3Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്‌]]     

[[പ്രമാണം:4Padanolsavam15366.jpg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:6Padanolsavam15366.jpg|ലഘുചിത്രം|നടുവിൽ]] 
[[പ്രമാണം:5Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്‌]]

'''ജാഗ്രതയോടെ വൈറസിനെ നേരിടാം'''
'''ജാഗ്രതയോടെ വൈറസിനെ നേരിടാം'''
വരി 1,401: വരി 1,297:

യാത്രാമംഗളങ്ങൾ പ്രിയ അധ്യാപികക്ക്. സെന്റ് തോമസ് എ.യു.പി സ്കൂളിൽ നിന്നും കണിയാരം എ.ൽ.പി സ്കൂളിലേക്ക് പ്രൊമോഷൻ കിട്ടി ഹെഡ്മിസ്ട്രസ് ആയി  പോകുന്ന ഞങ്ങളുടെ പ്രിയ ജെയ്‌മോൾ ടീച്ചർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പുതിയ കർമമേഖലയിൽ കൂടുതൽ ശോഭിക്കാനും മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു.  

ഞങ്ങളുടെ പ്രിയ അധ്യാപികയായ ജെയ്‌മോൾ ടീച്ചർക്ക് സെന്റ് തോമസ് കുംഭത്തിന്റെ യാത്രാമംഗളങ്ങൾ. പുതിയ കർമ്മ മേഖലയിൽ കൂടുതൽ ശോഭിക്കാനും, മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ.

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

വരി 1,455: വരി 1,351:

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ്  യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന്  ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി  പോരുകയും ചെയുന്നു.  

[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.|പകരം=|267x267ബിന്ദു]]
[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.|പകരം=|200x200px]]

'''ഓൺലൈൻ ദിനാചരണങ്ങൾ'''

'''ഓൺലൈൻ ദിനാചരണങ്ങൾ'''
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''

വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ  കൂടി ഉൾപ്പെടുത്തി  തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു.          

  [[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം |പകരം=|200x200px]]

വരി 1,476: വരി 1,370:

'''LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ'''

[[പ്രമാണം:15366Manorma1.jpg|പകരം=സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |നടുവിൽ|ലഘുചിത്രം|2020-21 LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ ]]
[[പ്രമാണം:15366Manorma1.jpg|പകരം=സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |ലഘുചിത്രം|2020-21 LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |ഇടത്ത്‌|342x342ബിന്ദു]]
[[പ്രമാണം:15366Manorama2.jpg|നടുവിൽ|ലഘുചിത്രം|LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ ]]
[[പ്രമാണം:15366Manorama2.jpg|നടുവിൽ|ലഘുചിത്രം|LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |പകരം=|342x342ബിന്ദു]]
 
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''  
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''  

ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.

[[പ്രമാണം:15366inspirealen.jpg|ലഘുചിത്രം|220x220ബിന്ദു]]

'''Inspire award Selection'''       
'''Inspire award Selection'''       
വരി 1,488: വരി 1,389:
   
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

വരി 1,501: വരി 1,403:
==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് സെന്റ് തോമസ് എ യു പി സ്കൂളിലേക്ക് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജുസാറിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിക്കുകയും ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു.

'''യാത്രാമംഗളങ്ങൾ പ്രിയ സാരഥിക്ക്‌'''   
'''യാത്രാമംഗളങ്ങൾ പ്രിയ സാരഥിക്ക്‌'''   
[[പ്രമാണം:15366sentoff.jpg|ലഘുചിത്രം|267x267ബിന്ദു]]

വരി 1,514: വരി 1,416:

പുതിയ HM ആയി സ്ഥാനമേൽക്കുന്ന '''ജോൺസൻ സാറിന്''' പ്രാർത്ഥനാശംസകൾ നേരുന്നു. സെന്റ് തോമസ് സ്കൂളിന് നേതൃത്വം നൽകി   വളർത്താൻ സാറിന് സാധിക്കട്ടെ.

'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''
വരി 1,536: വരി 1,437:

പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.[[പ്രമാണം:15366Abdul.jpeg|ലഘുചിത്രം|235x235px|പകരം=]]

'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''

വരി 1,544: വരി 1,444:

കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
'''നല്ലപാഠം ക്ലബ് ഉദ്ഘാടനം'''
'''നല്ലപാഠം ക്ലബ് ഉദ്ഘാടനം'''
[[പ്രമാണം:15366nallapadamnw.png|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു]]

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076476" എന്ന താളിൽനിന്ന് ശേഖരിച്ചത്