ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ (മൂലരൂപം കാണുക)
11:51, 9 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2021→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട് | ||
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ നിർമിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. | ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ നിർമിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |