"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎ചരിത്രം: ഒരു ടാഗ് ഒഴിവാക്കി
(ചെ.) (→‎വഴികാട്ടി: അപ്‌ലോഡ് ചെയ്യപ്പെടാത്ത പ്രമാണം ഒഴിവാക്കി)
(ചെ.) (→‎ചരിത്രം: ഒരു ടാഗ് ഒഴിവാക്കി)
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
<big>1907-ൽ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ൽ  ഇതിനെ ഒരു പരിപൂർണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ  ആൺകുട്ടികൾക്കായി  ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ  ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ  നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിലാണ്  സ്ക്കൂൾപ്രവർത്തിക്കുന്നത്.
1907-ൽ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ൽ  ഇതിനെ ഒരു പരിപൂർണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ  ആൺകുട്ടികൾക്കായി  ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ  ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ  നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിലാണ്  സ്ക്കൂൾപ്രവർത്തിക്കുന്നത്.
   [[പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചൻ.jpeg|thumb center|500px]]   
   [[പ്രമാണം:വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചൻ.jpeg|thumb center|500px]]   
[[പ്രമാണം:ആത്മദീപ്തി പരംജ്ഞാനം.jpg|thumb|]]
[[പ്രമാണം:ആത്മദീപ്തി പരംജ്ഞാനം.jpg|thumb|]]
വരി 45: വരി 45:


                           സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ.   
                           സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ.   
പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്നആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ.
പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്ന ആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ. എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ.
എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ.
അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും.
അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും.
വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളിൽ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു.  ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച്
വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളിൽ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു.  ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച് കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്. സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു
കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്.സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പിൽ പ്ര
ണാമം അർപ്പിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1067152" എന്ന താളിൽനിന്ന് ശേഖരിച്ചത്