ഗവ.എൽ.പി.എസ്.പള്ളിക്കൽ (മൂലരൂപം കാണുക)
22:07, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ 1947 ൽ സ്ഥാപിതമായി .ഇന്നത്തെ പത്തനംതിട്ട ജില്ല കൊല്ലം ആലപ്പുഴ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പള്ളിക്കൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആനയടി പഴകുളം റോഡിനു സമീപം ആനയടിയിൽ നിന്നും 2.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 73 വർഷം മുൻപ് വിദ്യാലയങ്ങളും യാത്ര സൗകര്യവും കുറവായിരുന്ന കാലഘട്ടത്തിൽ പള്ളിക്കൽ ഗ്രാമത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനായി അകലെയുള്ള സ്കൂളുകളെ ആശ്രയിക്കുകയായിരുന്നു ഏക മാർഗം. വാഹനസൗകര്യം ഇല്ലാതെയുള്ള ദൂരയാത്ര കൊച്ചുകുട്ടികളെ സംബന്ധിച്ചെടുത്തോളം വളരെ ദുഷ്ക്കരമായിരുന്നു. അങ്ങനെ നാട്ടിൽ ഒരു സ്കൂൾ നിർമിക്കുക എന്ന നാട്ടുകാരുടെ തീവ്രാഭിലാഷത്തിന്റെ ഫലമായാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്. വിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന നൽകി തിരുവിതാംകൂറിൽ സാർവ്വത്രികമായി സ്കൂളുകൾക്ക് അനുമതി നൽകി തുടങ്ങിയിരുന്ന ആ കാലഘട്ടത്തിൽ പള്ളിക്കലെ അക്കാലത്തെ സാമൂഹിക പ്രവർത്തകനായിരുന്ന ബംഗ്ളാവിൽ ശ്രീമാൻ പങ്കജാക്ഷൻ ഉണ്ണിത്താൻ അവറുകളുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് സ്കൂൾ ആരംഭിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും അനുമതി തേടുകയും ചെയ്തു. ഓല കൊണ്ട് മേൽക്കൂരയും | പള്ളിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ 1947 ൽ സ്ഥാപിതമായി .ഇന്നത്തെ പത്തനംതിട്ട ജില്ല കൊല്ലം ആലപ്പുഴ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പള്ളിക്കൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആനയടി പഴകുളം റോഡിനു സമീപം ആനയടിയിൽ നിന്നും 2.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 73 വർഷം മുൻപ് വിദ്യാലയങ്ങളും യാത്ര സൗകര്യവും കുറവായിരുന്ന കാലഘട്ടത്തിൽ പള്ളിക്കൽ ഗ്രാമത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനായി അകലെയുള്ള സ്കൂളുകളെ ആശ്രയിക്കുകയായിരുന്നു ഏക മാർഗം. വാഹനസൗകര്യം ഇല്ലാതെയുള്ള ദൂരയാത്ര കൊച്ചുകുട്ടികളെ സംബന്ധിച്ചെടുത്തോളം വളരെ ദുഷ്ക്കരമായിരുന്നു. അങ്ങനെ നാട്ടിൽ ഒരു സ്കൂൾ നിർമിക്കുക എന്ന നാട്ടുകാരുടെ തീവ്രാഭിലാഷത്തിന്റെ ഫലമായാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്. വിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന നൽകി തിരുവിതാംകൂറിൽ സാർവ്വത്രികമായി സ്കൂളുകൾക്ക് അനുമതി നൽകി തുടങ്ങിയിരുന്ന ആ കാലഘട്ടത്തിൽ പള്ളിക്കലെ അക്കാലത്തെ സാമൂഹിക പ്രവർത്തകനായിരുന്ന ബംഗ്ളാവിൽ ശ്രീമാൻ പങ്കജാക്ഷൻ ഉണ്ണിത്താൻ അവറുകളുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് സ്കൂൾ ആരംഭിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും അനുമതി തേടുകയും ചെയ്തു. ഓല കൊണ്ട് മേൽക്കൂരയും | ||
വശങ്ങളും മറച്ച ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് .പിന്നീട് സർക്കാരിൽ നിന്നും അനുമതി ലഭിച്ചതിൻ പ്രകാരം പുതിയ കെട്ടിടം അനുവദിക്കുകയും പഠന സൗകര്യങ്ങൾ വർധിക്കുകയും ചെയ്തപ്പോൾ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അർപ്പണ ബോധമുള്ള അധ്യാപകർ കുട്ടികളെ പാഠ്യേതര വിഷയങ്ങളിലും പ്രോത്സാഹിപ്പിച്ചിരുന്നു. പ്രകൃതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും അവർ വിദ്യാർഥികളെ പഠിപ്പിച്ചിരുന്നു. അക്കാലത്തു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വച്ചുപിടിപ്പിച്ച തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ഇന്നും സ്കൂൾ വളപ്പിൽ തണലേകി നിൽക്കുന്നു. | വശങ്ങളും മറച്ച ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് .പിന്നീട് സർക്കാരിൽ നിന്നും അനുമതി ലഭിച്ചതിൻ പ്രകാരം പുതിയ കെട്ടിടം അനുവദിക്കുകയും പഠന സൗകര്യങ്ങൾ വർധിക്കുകയും ചെയ്തപ്പോൾ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അർപ്പണ ബോധമുള്ള അധ്യാപകർ കുട്ടികളെ പാഠ്യേതര വിഷയങ്ങളിലും പ്രോത്സാഹിപ്പിച്ചിരുന്നു. പ്രകൃതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും അവർ വിദ്യാർഥികളെ പഠിപ്പിച്ചിരുന്നു. അക്കാലത്തു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വച്ചുപിടിപ്പിച്ച തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ഇന്നും സ്കൂൾ വളപ്പിൽ തണലേകി നിൽക്കുന്നു. പിൽക്കാലത്തു മാറിവന്ന സർക്കാരുകളും സ്കൂൾ ഭരണ സമിതിയും അധ്യാപകരും ചേർന്ന് കാലാനുസൃതമായ വികസനപ്രവർത്തനങ്ങൾ തുടന്നുകൊണ്ടേ ഇരുന്നു. തൽഫലമായി സ്കൂളിന്റെ മുൻപിലായി മതിൽ നിർമ്മിക്കപ്പെട്ടു, പഠന സൗകര്യങ്ങൾ വർധിപ്പിക്കാനായി രണ്ടു കെട്ടിടങ്ങൾ, കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുവാനും സൗകര്യപ്രദമായി ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുമുള്ള കെട്ടിടങ്ങൾ, ഓഫീസ് കെട്ടിടം, വൃത്തിയുള്ള ശുചിമുറികൾ എന്നിവ നിർമ്മിക്കപ്പെട്ടു. പിന്നീട് പ്രീപ്രൈമറി അനുവദിച്ചു പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. കൂടാതെ കംപ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, ആവശ്യമായ ഫർണിച്ചറുകൾ, മറ്റ് അനവധി പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കുകയും അതുവഴി മികച്ച പഠന സൗകര്യം ഒരുക്കുകയും ചെയ്തു. 73 വർഷം മുൻപ് ഒരു നാടിന്റെ തീവ്രാഭിലാഷത്തിന്റെ ഫലമായി നിർമിക്കപ്പെട്ട പള്ളിക്കൽ ഗവണ്മെന്റ് എൽ പി എസ് ഈ കാലഘട്ടത്തിലും അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെയും, നാട്ടുകാരുടെയും, പഞ്ചായത്തു മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെയും പൂർണ്ണ പിന്തുണയിലും കരുതലിലും മികച്ച പഠനസൗകര്യങ്ങൾ നേടി വിദ്യാർഥികൾക്കു അറിവിന്റെ വെളിച്ചം പകർന്നു നൽകി പള്ളിക്കൽ നാടിനു അഭിമാനമായി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||