ഗവ.എൽ.പി.എസ് പത്തനംതിട്ട (മൂലരൂപം കാണുക)
11:53, 14 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 28: | വരി 28: | ||
<big>പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു .</big> | <big>പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു .</big> | ||
== ഭൗതികസൗകര്യങ്ങൾ == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
<big>2019-20-ൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2 ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .</big> | |||
* <big>2 സ്മാർട്ട് ക്ലാസ് മുറികൾ</big> | |||
* <big>ലാപ്‌ടോപ്പുകൾ -3</big> | |||
* <big>പ്രൊജക്ടറുകൾ -2</big> | |||
* <big>വൈറ്റ് ബോർഡുകൾ-5</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |