സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
09:59, 5 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 686: | വരി 686: | ||
*രക്തസാക്ഷി ദിനം (ജനുവരി 30) | *രക്തസാക്ഷി ദിനം (ജനുവരി 30) | ||
* | *ഇൻറർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7) | ||
ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. | ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. | ||
വരി 872: | വരി 872: | ||
മൈക്രോഗ്രീൻ കൃഷിയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പുണ്ട്.ഗ്രൂപ്പിൽ വിശദമായ ചർച്ച നടത്തി തയ്യാറായ കുട്ടികൾ ഒരേ ദിവസം കൃഷി തുടങ്ങും വിധമാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. ഓരോ ദിവസവും വിലയിരുത്തൽ നടത്തും. എല്ലാവരും ഒരേ ദിവസം കൃഷി ആരംഭിച്ച് ഒരേ ദിവസം വിളവെടുപ്പ് നടത്തി.ഇതിൻ്റെ ചിത്രങ്ങൾ എല്ലാവരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു. ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും Youtube ചാനലിലും പ്രചരിപ്പിച്ചു. ഇത് സഹപാഠികളിലേക്കും അതു വഴി എല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ഏറ്റു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങൾ നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിൽ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചു വരുന്നു. | മൈക്രോഗ്രീൻ കൃഷിയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ഗ്രൂപ്പുണ്ട്.ഗ്രൂപ്പിൽ വിശദമായ ചർച്ച നടത്തി തയ്യാറായ കുട്ടികൾ ഒരേ ദിവസം കൃഷി തുടങ്ങും വിധമാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്. ഓരോ ദിവസവും വിലയിരുത്തൽ നടത്തും. എല്ലാവരും ഒരേ ദിവസം കൃഷി ആരംഭിച്ച് ഒരേ ദിവസം വിളവെടുപ്പ് നടത്തി.ഇതിൻ്റെ ചിത്രങ്ങൾ എല്ലാവരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കിട്ടു. ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും Youtube ചാനലിലും പ്രചരിപ്പിച്ചു. ഇത് സഹപാഠികളിലേക്കും അതു വഴി എല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ഒരു വലിയ ലക്ഷ്യം കുട്ടികൾ സന്തോഷത്തോടെ ഏറ്റു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങൾ നടന്നു വരുന്നു.എല്ലാ വിഭാഗങ്ങളിൽ നിന്നും ഇതിന് വലിയ പിന്തുണ ലഭിച്ചു വരുന്നു. | ||
=='''വിദ്യാലയം പ്രതിഭകളോടോപ്പം.'''== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പ്രവർത്തന പരിപാടി നരിയാപുരം സെൻറ് പോൾസിലും വിജയകരമായി നടത്തപ്പെട്ടു . നിരവധി പ്രതിഭകൾക്ക് ജന്മം കൊടുത്ത പാരമ്പര്യം ഞങ്ങളുടെ വിദ്യാലയത്തിനുണ്ട് . ഈ സ്ക്കൂളിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രതിഭകളായതും സമൂഹത്തിൽ ഏറെ അറിയപ്പെടുന്നതുമായ വിഷിഷ്ടവ്യക്തികളായ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി,നരിയാപുരം വേണുഗോപാൽ,നാടക നടൻ കെ.പി.എ.സി സജി എന്നിവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും , കുട്ടികൾ ഇവരോടൊപ്പം സമയം ചെലവിടുകയും , അവരുടെ ജീവിതാനുഭങ്ങൾ മനസിലാക്കി അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു . ഈ സ്ക്കൂളിലെ 25 വിദ്യാർത്ഥികളും, നാല് അധ്യാപകരം ഒത്തുചേർന്ന് ആദരണീയനായ , സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയുടെ ഭവനത്തിലേക്ക് 15 – 11 – 2019 രാവിലെ 10:30 ന് യാത്ര തിരിച്ചു . സ്ക്കൂൾ ബസ്സിലുള്ള യാത്രയായതിനാൽ പത്തുമിനിട്ടിനകം ഞങ്ങൾ ഗ്രാമാന്തരീക്ഷം തുളുമ്പിനിൽക്കുന്ന ഭവനാങ്കണത്തിലെത്തി . അഭിമുഖത്തിനുവേണ്ടി തയാറാക്കിയ ചോദ്യാവലികളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു . കഥയെഴുതാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു . കാർത്തികയുടെ കവിതാലപനം ഏറെ ഹൃദ്യമായി . സ്ക്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹത്തിൻെറ പുസ്തകങ്ങൾ സമ്മാനമായി നൽകി . | |||
കെ.പി.എ.സി സജിയുടെ ഭവനത്തിലേക്ക് ഈ സ്ക്കൂളിലെ 15 വിദ്യാർത്ഥികളും 4 അധ്യാപകരും 26 – 11 – 2019 – ൽ രാവിലെ 10 മണിക്ക് യാത്ര തിരിച്ചു . അവാർഡുകൾ അദ്ദേഹം കുട്ടികളുമായി ചർച്ചയിലേർപ്പെട്ടു . ഏറ്റവും കടപ്പാടുള്ളത് ഈശ്വരനോടാണെന്നും മുകളിൽ നിന്ന് ലഭിച്ചതല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എൻെറ വിദ്യാലയമാണ് എൻെറ അമ്മ , എന്നെ ഞാൻ ആക്കിയ അമ്മ . എല്ലാവരിലും ഏതെങ്കിലും ഒരു കലാവാസന ജന്മസിദ്ധമായി ഉണ്ടായിരിക്കണം . അവസരങ്ങളാണ് ഒരു വ്യക്തിക്ക് എല്ലാം നേടിക്കൊടുക്കുന്നത് . ആത്മപരമായുള്ള ചിന്തകൾക്കതീതമായി അപരമായി ചിന്തിക്കണം നമ്മിലേക്കു തന്നെ ഒതുങ്ങി സ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ തലത്തിലേക്ക് നമ്മെ മാറ്റണം . ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം . . അത് അവർ പങ്കുവെയ്ക്കുകകയും ചെയ്തു . ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഠിനാധ്യാനവും നിരന്തര പരിശ്രമവും ആത്മത്യാഗവും ആവശ്യമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു . ഈ അനുഭവം തീർച്ചയായും കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും . കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ് നൽകിയത് . | |||
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== | =='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== |