സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി (മൂലരൂപം കാണുക)
22:45, 2 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('(ഉടയോൻ നാഥാ-ഗിരിസീനായ-എന്നരീതി) വെണ്ണിക്കുളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 8: | വരി 8: | ||
വാഴ്വിന്നുറവിടമായ് വാഴും
| വാഴ്വിന്നുറവിടമായ് വാഴും

വീരുനിധേ ! ബഹനാ സഹദാ !
| വീരുനിധേ ! ബഹനാ സഹദാ !

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

സാക്ഷിസമൂഹത്തിൽ
| സാക്ഷിസമൂഹത്തിൽ

മകുടം പോൽവിലസും
| മകുടം പോൽവിലസും

വരി 16: | വരി 16: | ||
‘സപ്തതിയാഘോഷം’ താത !
| ‘സപ്തതിയാഘോഷം’ താത !

സ്തുത്യർഹം വിജയിച്ചിടുവാൻ
| സ്തുത്യർഹം വിജയിച്ചിടുവാൻ

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

ശ്യാമള കോമളമാം
| ശ്യാമള കോമളമാം

ദൃശ്യത്താൽ മേന്മേൽ
| ദൃശ്യത്താൽ മേന്മേൽ

വരി 24: | വരി 24: | ||
പാവനദിവ്യ നിവാസത്തിൻ
| പാവനദിവ്യ നിവാസത്തിൻ

പാലകനാം ബഹനാ സഹദാ !
| പാലകനാം ബഹനാ സഹദാ !

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

കരുണാവാരിധിയാം
| കരുണാവാരിധിയാം

ഭൂവനാധിശ്വര നീ-
| ഭൂവനാധിശ്വര നീ-

വരി 32: | വരി 32: | ||
സഹദേന്മാരുടെ സംഘത്തിൽ
| സഹദേന്മാരുടെ സംഘത്തിൽ

ദീപ്തിപരത്തും ദീപശിഖേ !
| ദീപ്തിപരത്തും ദീപശിഖേ !

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. |