"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
       [[പ്രമാണം :37001-pta-dp-2019-1.png|200px|thumb|left|  ഡിജിറ്റൽ പൂക്കളം ]]  [[പ്രമാണം :37001-pta-dp-2019-3.png|200px|thumb|left|  ഡിജിറ്റൽ പൂക്കളം ]]      [[പ്രമാണം :37001-pta-dp-2019-2.png|200px|thumb|ീഗുപൂ|  ഡിജിറ്റൽ പൂക്കളം ]]   

<p style="text-align:justify">2019-20 അധ്യയന വർഷത്തിൽ  നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ  സ്കൂളിലെ ഹൈസ്കൂൾ, യു പി  ഐ .ടി  ലാബുകളിൽ  02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം  ബഹുമാനപെട്ട '''ഹെഡ്മിസ്ട്രസ് അന്നമ്മ  നൈനാൻ'''  ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ  പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി  സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ  റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ  ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ  പരിശീലനം ലിറ്റിൽ  കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു.  ഡിജിറ്റൽ പൂക്കള  പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകും അനശ്വര ഗിരീഷും പങ്കിട്ടെടുത്തു.  ഹൈ സ്കൂൾ തലത്തിൽ  അക്ഷയ എം  നായറിനു  ഒന്നാം സ്ഥാനവും  ശ്രീജ കൃഷ്ണക്കു  രണ്ടാം സ്ഥാനവും ലഭിച്ചു.<p/>

11,709

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060792" എന്ന താളിൽനിന്ന് ശേഖരിച്ചത്