"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
===സസ്യസംരക്ഷണം===
===സസ്യസംരക്ഷണം===
ലോകമെമ്പാടും  കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.  

===ഉച്ച ഭക്ഷണവിതരണം===
===ഉച്ചഭക്ഷണവിതരണം===
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50 വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.  

===പുത്തനുടുപ്പും പുസ്തകവും===
===പുത്തനുടുപ്പും പുസ്തകവും===
പുത്തനുടുപ്പും പുസ്തകവും പരിപാടിയിൽ എം എം എച്ച് എസ് എസ് ഇടയാറന്മുള യിലെ എസ്.പി.സി അലൂമിനി ,അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ശേഖരിച്ച പുത്തൻ വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡിവൈഎസ്പി പ്രദീപ് കുമാറിന് കൈമാറി .ഏകദേശം നാല്പത്തി മൂവായിരത്തോളം രൂപയുടെ സാധനങ്ങൾ കൈമാറി.  

===മാഗസിൻ നിർമ്മാണം===
ശിശുദിനത്തോടെ അനുബന്ധിച്ചു  ക്വിസ്സ്, ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി. അക്ഷരവൃക്ഷം പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കഥ,കവിത,ലേഖനങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ മാഗസിൻ രൂപത്തിൽ കുട്ടികൾ തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഡിജിറ്റൽ മാഗസിന്റെ  കൈയ്യെഴുത്തുമാസികയും തയ്യാറാക്കുന്നുണ്ട്.
<gallery mode="packed-hover" heights="180">

<gallery mode="packed-hover">
<gallery mode="packed-hover">
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060280" എന്ന താളിൽനിന്ന് ശേഖരിച്ചത്