മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട (മൂലരൂപം കാണുക)
15:39, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 36: | വരി 36: | ||
സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്. | സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 44: | വരി 45: | ||
===== <big>സ്കൂൾലൈബ്രറി</big> ===== | ===== <big>സ്കൂൾലൈബ്രറി</big> ===== | ||
മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | ||
<br /> | |||
===== സയൻസ് ലാബ് ===== | |||
ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== |