"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ  എത്താത്ത അങ്ങാടികൽ  എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും  വളരണം എന്ന  ഏതാനം  ചില മഹത് വ്യക്‌തികളുടെ  ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി  അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ്

അന്നത്തെ ശ്രി നാരായണ സംഘത്തിന്റെ  നേതൃത്വത്തിൽ ഈ വിദ്യാലയം ഉണ്ടാകുന്നത് . ഇന്ന് 171 ആം നമ്പർ SNDP  ശാഖയുടെ കീഴിൽ പ്രവർത്തിച്ചു  വരുന്നു.ആങ്ങാടികൽ ഗ്രാമത്തിൽ സാമൂഹിക സാംസ്കാരിക  രാഷ്ട്രീയ മേഖലകളിൽ പ്രകാശ ഗോപുരമയി ശിരസ്സ് ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ സുപ്രധാന  പങ്കുവഹിച്ച സാരഥികൾ,

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058914" എന്ന താളിൽനിന്ന് ശേഖരിച്ചത്