"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 46: വരി 46:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് വ്യക്തിശുചിത്വം ഓമന മൃഗങ്ങളെ പരിപാലിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പേവിഷബാധ ഇവയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ജെസി ഡാനിയൽ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി മാനേജ്മെന്റ് നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിൽ റോബോട്ടിക്മാക്സ്ടാലൻഡ്ഹോപ്, എന്നീ സ്പെഷ്യൽ ക്ലാസ്സുകൾ നടത്തുകയുണ്ടായി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, ശ്രദ്ധ, നവപ്രഭ മലയാളത്തിളക്കം ,എന്നിവ നടത്തി. പഠനത്തോടൊപ്പം മറ്റു പാഠ്യേതര പ്രവർത്തനങ്ങളായ ജൂനിയർ റെഡ് ക്രോസ് ലിറ്റിൽ കൈറ്റ് ഇവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലെ കായിക അഭിരുചി വളർത്തുന്നതിനു വേണ്ടി കായികാധ്യാപക നേതൃത്വത്തിൽ വിദഗ്ധരുടെ ഫുട്ബോൾ പരിശീലന ക്ലാസുകൾ നടക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ഓൺലൈനായി പി ടി എ മീറ്റിംഗ്.  എസ് ആർ ജി മീറ്റിംഗ് കൃത്യമായി കൂടുന്നു എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിലെയും നേതൃത്വത്തിൽ അസംബ്ലി നടക്കുന്നുണ്ട് പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മാനേജ്മെന്റ് അധ്യാപക അനധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളേയും സഹായത്തിൽ 11 ടിവി കുട്ടികൾക്ക് നൽകുകയുമുണ്ടായി.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജൂനിയർ* റെഡ്ക്രോസ്   
*  ജൂനിയർ* റെഡ്ക്രോസ്   
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058866" എന്ന താളിൽനിന്ന് ശേഖരിച്ചത്