"എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട  ജില്ലയിൽ  കോഴഞ്ചേരി പഞ്ചായത്തിൽ ഒൻപതാം  വാർഡിലെ  ഏക  പ്രാഥമിക  വിദ്യാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരു പ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ ആദ്യ ഭാഗ്ം രണ്ട് ക്ലാസ്സ് നടത്തത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു. ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു. ആ സമയത്ത് മാർത്തോമ്മ മാനേജ്ജ്മെന്റിന്റെ കീഴിൽ എയിഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു . അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്രയിൽ ശ്രീ . കെ . രാമൻപിള്ളയെ നിയമിച്ചു . സ്കൾ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പ്രാർത്ഥനാലത്തിന്റെ ചുമതലയിലായരുന്നു നടത്തിയിരുന്നത്.ആയിരത്തിതോണ്ണൂറാമാണ്ടിൽ കുട്ടികൾ അകലെപ്പോയി പഠിക്കുന്നത് പ്രയാസമായി തോന്നുകയും നാലു ക്ലാസുള്ള പ്രൈമറിസ്കൂളായി ഉയർത്തുകയും ചെയ്തു.വാലുപറമ്പിൽ എം.ഇ ഉമ്മൻ,ചെളികുഴിയിൽ സി.എം തോമസ് ഇവർ സ്കൂളിന്റെ അഭിവൃത്തിയ്ക്കായി   പ്രവർത്തിച്ചവരിൽ പ്രമുഖരായിരുന്നു.ആയിരത്തിഒരുനൂറ്റിപതിനാറാമാണ്ട് ആയപ്പോഴേക്ക് കുട്ടികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കെട്ടിടത്തിനു സ്ഥലം പോരാതു വന്നതിനാൽ ആയിരത്തിഒരുന്നൂറ്റിപതിനേഴാമാണ്ടിൽ കെട്ടിടം വീണ്ടും വിപുലപ്പെടുത്തി. മേൽകൂര ഓല മേയുന്നതു ബുദ്ധിമുട്ടായതിനാൽ പ്രാർത്ഥനാലയം തുക സമാഹരിച്ച് മേൽകൂര ഒടിട്ടു ഇന്നത്തെ നിലയിലാക്കി. സ്കൂൾ എൽ.എ.സി സജീവമായി പ്രവർത്തിക്കുന്നു.
പത്തനംതിട്ട  ജില്ലയിൽ  കോഴഞ്ചേരി പഞ്ചായത്തിൽ ഒൻപതാം  വാർഡിലെ  ഏക  പ്രാഥമിക  വിദ്യാലയമാണിത്. മാർത്തോ്മമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരു പ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ ആദ്യ ഭാഗം രണ്ട് ക്ലാസ്സ് നടത്തത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു. ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു. ഈ കാലയളവിൽ മാർത്തോമ്മ മാനേജ്ജ്മെന്റിന്റെ കീഴിൽ എയിഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു . അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്രയിൽ ശ്രീ . കെ . രാമൻപിള്ളയെ നിയമിച്ചു . സ്കൾ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പ്രാർത്ഥനാലത്തിന്റെ ചുമതലയിലായരുന്നു നടത്തിയിരുന്നത്.ആയിരത്തിതോണ്ണൂറാമാണ്ടിൽ കുട്ടികൾ അകലെപ്പോയി പഠിക്കുന്നത് പ്രയാസമായി തോന്നുകയും നാലു ക്ലാസുള്ള പ്രൈമറിസ്കൂളായി ഉയർത്തുകയും ചെയ്തു.വാലുപറമ്പിൽ എം.ഇ ഉമ്മൻ,ചെളികുഴിയിൽ സി.എം തോമസ് ഇവർ സ്കൂളിന്റെ അഭിവൃത്തിയ്ക്കായി പ്രവർത്തിച്ചവരിൽ പ്രമുഖരായിരുന്നു.ആയിരത്തിഒരുനൂറ്റിപതിനാറാമാണ്ട് ആയപ്പോഴേക്ക് കുട്ടികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കെട്ടിടത്തിനു സ്ഥലം പോരാതു വന്നതിനാൽ ആയിരത്തിഒരുന്നൂറ്റിപതിനേഴാമാണ്ടിൽ കെട്ടിടം വീണ്ടും വിപുലപ്പെടുത്തി. മേൽകൂര ഓല മേയുന്നതു ബുദ്ധിമുട്ടായതിനാൽ പ്രാർത്ഥനാലയം തുക സമാഹരിച്ച് മേൽകൂര ഓടിട്ടു ഇന്നത്തെ നിലയിലാക്കി. സ്കൂൾ എൽ.എ.സി സജീവമായി പ്രവർത്തിക്കുന്നു.
സ്കൂൾ അറ്റകുറ്റ പണികളുടെ മേൽനോട്ടം എൽ.എ.സി നിർവഹിക്കുന്നു. മാനേജുമെന്റിന്റെയും,പി.റ്റി.എ യുടേയും,പൊതുജനങ്ങുളുടേയും,അധ്യാപകരുടേയും ഒന്നിച്ചുള്ള
സ്കൂൾ അറ്റകുറ്റ പണികളുടെ മേൽനോട്ടം എൽ.എ.സി നിർവഹിക്കുന്നു. മാനേജുമെന്റിന്റെയും,പി.റ്റി.എ യുടേയും,പൊതുജനങ്ങുളുടേയും,അധ്യാപകരുടേയും ഒന്നിച്ചുള്ള
പ്രവർത്തനം സ്കൂളിന്റെ വളർച്ചക്കു് നിദാനമായിത്തീർന്നിട്ടുണ്ട്.
പ്രവർത്തനം സ്കൂളിന്റെ വളർച്ചക്കു് നിദാനമായിത്തീർന്നിട്ടുണ്ട്.ഇന്ന് സമൂഹത്കിലെ പല ഉന്നതസ്ഥാനിയരും അവരുടെ വിദ്യാഭാസത്തിനു തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. കുട്ടികളുടെ അക്കാദമിക മികവിനു പുറമെ കുട്ടികളുടെ സമഗ്രവികസനത്തിനും പ്രാധാന്യം നല്കുന്നു. എതു വെല്ലുവിളികളേയും നേരിടാനും, നന്മയുടേയും, ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് ഓരോ കുഞ്ഞുങ്ങളേയും അറിവിന്റെലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058645" എന്ന താളിൽനിന്ന് ശേഖരിച്ചത്