"MATHEMATICS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,031 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 ഡിസംബർ 2010
താൾ ശൂന്യമാക്കി
(പുതിയ താള്‍: '''പുതിയവര്‍ഷത്തിന്‍റ ആരംഭത്തില്‍ ഒരു ഗണിതചിന്ത അനിവാര്യമാണ…)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
'''പുതിയവര്‍ഷത്തിന്‍റ ആരംഭത്തില്‍ ഒരു ഗണിതചിന്ത അനിവാര്യമാണ്..ഇത് സ്റ്റാററിസ്ററിക്സ് പഠിക്കുന്ന സമയമാണല്ലോ..മാധ്യവുമായി (mean) ബന്ധപ്പെട്ട ഒരു കണക്കുതന്നെയാവട്ടെ..അപ്പുവിന്‍റ പക്കല്‍ 3 kg ,8 kgഭാരങ്ങള്‍ ധാരാളമുണ്ട്.ശരാശരി(മാധ്യം).ഭാരം 4 kg കിട്ടുന്നതിന് ഈ ഭാരങ്ങള്‍ താഴെ കാണുംവിധം ഒരുക്കാം
'''3 Kg 4 എണ്ണം
8 Kg 1 എണ്ണം
<span id="fullpost">< <font color = "blue">
      <b> വര്‍ക്ക്  ഷീറ്റ്  </b>
A ശരാശരി 6 Kg കിട്ടുന്നതിന് ഭാരങ്ങള്‍ എങ്ങനെ ഒരുക്കാം


B ഈ ഭാരങ്ങള്‍ ഉപയോഗിച്ച് ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യ
ങ്ങള്‍ രൂപീകരിക്കാം ?
C ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പൂര്‍ണ്ണസംഖ്യാ
മാധ്യം ഏത്?
D ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണസംഖ്യാ
മാധ്യം ഏത്?
E ഭാരങ്ങള്‍ 7 kg ,2kg വീതമായാല്‍ ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യ
ങ്ങള്‍ ഉണ്ടാക്കാം
F 17 kg ,57Kg ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പൂര്‍ണ്ണസംഖ്യാ മാധ്യ
ങ്ങള്‍ ഏവ?
''''''
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105822" എന്ന താളിൽനിന്ന് ശേഖരിച്ചത്