"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 53: വരി 53:


== ചരിത്രം ==
== ചരിത്രം ==
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കോയിപ്പുറം ,തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ ദേശമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തിനു മുൻപ് ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ഇടപ്രഭുക്കൻമാരായ '''കോവിലൻ മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശം കോവിൽ പുറവും പിന്നീട് കോയിപ്പുറവുമായതായി ചരിത്രം പറയുന്നു.'''
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കോയിപ്പുറം ,തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ ദേശമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തിനു മുൻപ് ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ഇടപ്രഭുക്കൻമാരായ '''കോവിലൻമാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശം "കോവിൽപുറ"വും പിന്നീട് "കോയിപ്പുറ"വുമായതായി ചരിത്രം പറയുന്നു.'''


ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.'''1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.'''
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.'''1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.'''
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057689" എന്ന താളിൽനിന്ന് ശേഖരിച്ചത്