"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 340: വരി 340:
2020-201സ്കൂൾ വർഷം
2020-201സ്കൂൾ വർഷം
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19  എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020  ജൂൺ ഒന്നിന്  പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു  എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും  അല്പം ആശ്വാസമേകി വിക്ടേഴ്‌സ്  ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി  പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനെൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു  സന്നദ്ധ സംഘടനകൾ സുമനസുകൾ  spc  അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന്  കഴിഞ്ഞു .

ദാരിദ്ര്യം സാമ്പത്തിക ബുദ്ദിമുട്ട്  വീടിന്റെ അഭാവം  അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .

442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057481" എന്ന താളിൽനിന്ന് ശേഖരിച്ചത്