"ഗവ.യു.പി.എസ്സ് മാന്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 നവംബർ 2020
വരി 121: വരി 121:
*4 ഗണിത ക്വിസ് </B></U>
*4 ഗണിത ക്വിസ് </B></U>
             18/10/2020 ഞായറാഴ്ച LP, UP വിഭാഗങ്ങൾക്ക് ഗണിത ക്വിസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുക്കണം. ഇനിയും ഒരാഴ്ച സമയമുണ്ട്.പ്രത്യേക പരിശീലനം നടത്തി വിജയികളാക്കുക. കൂടുതൽ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ നൽകും18/10/20 ഞായറാഴച ഗണിത ക്വിസ് ഉണ്ടെന്നുള്ള കാര്യം മറക്കരുത്. ശരിയായ തയ്യാറെടുപ്പ് നടത്തണം.ക്വിസിൻ്റെ സിലബസ് താഴെ പറയുന്നവയാണ്

<b><u>
LP വിഭാഗം
    LP വിഭാഗം</B></U>

1. സംഖ്യാബോധം
1. സംഖ്യാബോധം
വരി 133: വരി 133:

5. നീളത്തിൻ്റെ അളവുകൾ
5. നീളത്തിൻ്റെ അളവുകൾ
 
<b><u>
UP വിഭാഗം
      UP വിഭാഗം</B></U>

1. സംഖ്യാബോധം
1. സംഖ്യാബോധം
വരി 153: വരി 153:
               അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകൾക്കും മാന്തുക സ്കൂളിൻ്റെ ആശംസകൾ. എഴുത്തിനിരുന്ന കുട്ടികൾക്ക് മാന്തുക ഗവ.യു.പി സ്കൂളിലെ പ്രീ - സ്കൂളിലേക്ക് ഹാർദ്ദവമായ സ്വാഗതം. നമ്മുടെ സ്കൂളിലേക്ക് കുഞ്ഞുങ്ങളെ ചേർക്കുന്നതിനുള്ള സൗകര്യം നാളെ (28/10/2020 ബുധനാഴ്ച) മുതൽ ആരംഭിക്കുകയാണ്. പ്രിയപ്പെട്ട കുട്ടികളുടെ കുഞ്ഞനുജൻമാരും അനുജത്തി മാരും നമ്മുടെ സ്കൂളിൽ അഡ്മിഷനെടുക്കുന്നതിന് ശ്രദ്ധിക്കുമല്ലോ. നിങ്ങൾക്ക് പരിചയമുള്ളവരുടെയും അയൽപക്കക്കാരുടെയും കുട്ടികളെ നമ്മുടെ പ്രീ - സ്കൂളിൽ ചേർക്കുന്നതിന് ആത്മാർത്ഥമായ ശ്രമം രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രീ - സ്കൂൾ പ്രവേശനത്തിനായി പ്രത്യേക വിഭാഗം നമ്മുടെ സ്കൂളിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പുതിയതായി പ്രവേശനം നേടുന്ന കുരുന്നുകൾക്ക് സ്കൂളിൻ്റെ വകയായി പ്രത്യേക സമ്മാനവും ഉണ്ടാകും.<!--visbot  verified-chils->-->

</div>
</div>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056428" എന്ന താളിൽനിന്ന് ശേഖരിച്ചത്