"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അദ്ധ്യാപകർ: കൂട്ടിച്ചേർത്തു
(→‎ചരിത്രം: സ്കൂൾ ചരിത്രം)
(→‎അദ്ധ്യാപകർ: കൂട്ടിച്ചേർത്തു)
വരി 61: വരി 61:
പ്രധാനപ്പെട്ട ഫീഡിംഗ് സ്കൂളുകൾ രണ്ടെണ്ണമാണ്.
പ്രധാനപ്പെട്ട ഫീഡിംഗ് സ്കൂളുകൾ രണ്ടെണ്ണമാണ്.

### എൻ.എസ്.എസ്. യു.പി.സ്കൂൾ, മലയാലപ്പുഴ
### എൻ.എസ്.എസ്. യു.പി.സ്കൂൾ, മലയാലപ്പുഴ
### എസ്.എൻ.ഡി.പി.യു.പി. സ്കൂൾ, മലയാലപ്പുഴ  എസ്.എൻ.ഡി.പി.യു.പി. സ്കൂൾ, തലച്ചിറ, എസ്.പി.എം.യു.പി. സ്കൂൾ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കുറച്ചു കുട്ടികൾ വന്നു ചേരാറുണ്ട്.
### എസ്.എൻ.ഡി.പി. യു.പി.സ്കൂൾ, മലയാലപ്പുഴ   
### എസ്.എൻ.ഡി.പി. യു.പി.സ്കൂൾ, തലച്ചിറ, എസ്.പി.എം. യു.പി.സ്കൂൾ, വെട്ടൂർ എന്നിവിടങ്ങളിൽ നിന്നും കുറച്ചു കുട്ടികൾ വന്നു ചേരാറുണ്ട്.

'''വിദ്യാലയ ചരിത്രം - സംക്ഷിപ്തം'''
'''വിദ്യാലയ ചരിത്രം - സംക്ഷിപ്തം'''
വരി 74: വരി 75:
'''പ്രഥമ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ'''
'''പ്രഥമ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ'''

# ശ്രീ. എൻ.എൻ. സദാനന്ദൻ (പഞ്ചായത്ത് പ്രസിഡന്റ്)
# ശ്രീ.എൻ.എൻ.സദാനന്ദൻ (പഞ്ചായത്ത് പ്രസിഡന്റ്)
# ശ്രീ. കെ.റ്റി. തോമസ്, കല്ലുങ്കത്തറ (വൈസ് പ്രസിഡന്റ്)
# ശ്രീ.കെ.റ്റി.തോമസ്, കല്ലുങ്കത്തറ (വൈസ് പ്രസിഡന്റ്)
# ശ്രീ. വി.ആർ. വേലായുധൻ നായർ (പഞ്ചായത്ത് മെമ്പർ)
# ശ്രീ.വി.ആർ.വേലായുധൻ നായർ (പഞ്ചായത്ത് മെമ്പർ)
# ശ്രീ. എം.എൻ. മാധവൻ നായർ (പഞ്ചായത്ത് മെമ്പർ)
# ശ്രീ.എം.എൻ.മാധവൻ നായർ (പഞ്ചായത്ത് മെമ്പർ)
# ശ്രീ. പി.ജി. ഫിലിപ്പ് (പഞ്ചായത്ത് മെമ്പർ)
# ശ്രീ.പി.ജി. ഫിലിപ്പ് (പഞ്ചായത്ത് മെമ്പർ)
# ശ്രീ. വി.കെ. വാസുപിള്ള (പഞ്ചായത്ത് മെമ്പർ)
# ശ്രീ.വി.കെ. വാസുപിള്ള (പഞ്ചായത്ത് മെമ്പർ)
# ശ്രീ. റ്റി.എൻ. നാണുനായർ (പഞ്ചായത്ത് മെമ്പർ)
# ശ്രീ.റ്റി.എൻ. നാണുനായർ (പഞ്ചായത്ത് മെമ്പർ)
# ശ്രീ. കെ.അയ്യപ്പൻ (പഞ്ചായത്ത് മെമ്പർ)
# ശ്രീ.കെ. അയ്യപ്പൻ (പഞ്ചായത്ത് മെമ്പർ)
# ശ്രീമതി ഇ.കെ. ചെല്ലമ്മ (പഞ്ചായത്ത് മെമ്പർ)
# ശ്രീമതി ഇ.കെ. ചെല്ലമ്മ (പഞ്ചായത്ത് മെമ്പർ)

പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി സ്കൂൾ സ്ഥാപിക്കുന്നതിന് അനുകൂലമായിരുന്നില്ല. പതിനായിരം രൂപയിൽ താഴെയായിരുന്നു സർക്കാർ ഗ്രാന്റ് ഉൾപ്പെടെ പഞ്ചായത്തിന്റെ വരുമാനം. സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം സമീപവാസികളായ പതിമൂന്നു വീട്ടുകാർ സംഭാവന ചെയ്തു.  

വരി 88: വരി 89:
'''സ്ഥലം സംഭാവന ചെയ്തവർ'''
'''സ്ഥലം സംഭാവന ചെയ്തവർ'''

# രാമൻ നായർ രാമൻ നായർ, നടുവലേത്ത് പുത്തൻവീട്, മലയാലപ്പുഴ
# രാമൻ നായർ രാമൻ നായർ, നടുവലേത്ത് പുത്തൻവീട്, മലയാലപ്പുഴ
# നാരായണിയമ്മ കുഞ്ഞുകുട്ടിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# നാരായണിയമ്മ കുഞ്ഞുകുട്ടിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# നീലി ജാനകി, നടുവിലേത്ത്, മലയാലപ്പുഴ
# നീലി ജാനകി, നടുവിലേത്ത്, മലയാലപ്പുഴ
# കുഞ്ഞിപ്പെണ്ണമ്മ ഗൗരിയമ്മ, പുത്തൻ നിരവേൽ, മലയാലപ്പുഴ
# കുഞ്ഞിപ്പെണ്ണമ്മ ഗൗരിയമ്മ, പുത്തൻ നിരവേൽ, മലയാലപ്പുഴ
# ഗോപാലൻ നായർ പങ്കജാക്ഷൻ നായർ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
# ഗോപാലൻ നായർ പങ്കജാക്ഷൻ നായർ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
# കല്യാണിയമ്മ ഭവാനിയമ്മ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
# കല്യാണിയമ്മ ഭവാനിയമ്മ, വേങ്ങശ്ശേരിൽ, മലയാലപ്പുഴ
# ഗൗരിക്കുട്ടി വിലാസിനി , താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# ഗൗരിക്കുട്ടി വിലാസിനി , താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# കുഞ്ഞൻ നാണു, നടുവിലേത്ത്, മലയാലപ്പുഴ
# കുഞ്ഞൻ നാണു, നടുവിലേത്ത്, മലയാലപ്പുഴ
# നീലി നാരായണി, നടുവിലേത്ത് വടക്കേതിൽ, മലയാലപ്പുഴ
# നീലി നാരായണി, നടുവിലേത്ത് വടക്കേതിൽ, മലയാലപ്പുഴ
# നാരായണിയമ്മ പങ്കജാക്ഷിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# നാരായണിയമ്മ പങ്കജാക്ഷിയമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# നാരായണിയമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# നാരായണിയമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# കുഞ്ഞുപെണ്ണമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# കുഞ്ഞുപെണ്ണമ്മ തങ്കമ്മ, താന്നിനില്ക്കുന്നതിൽ, മലയാലപ്പുഴ
# കുഞ്ഞുപെണ്ണമ്മ ദേവകിയമ്മ, താന്നിനില്ക്കുന്നതിൽ, മലായലപ്പുഴ
# കുഞ്ഞുപെണ്ണമ്മ ദേവകിയമ്മ, താന്നിനില്ക്കുന്നതിൽ, മലായലപ്പുഴ

ജനങ്ങളുടെ സഹകരണത്തോടുകൂടി ഓലമേഞ്ഞ താത്കാലിക ഷെഡ്ഡിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1969 ൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട് ആണ്. തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ മറ്റു കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികളുടെ ശ്രമഫലമായി കളിസ്ഥലവും ഉണ്ടാക്കി. ഗവണ്മെന്റിൽ നിന്നു ലഭിച്ച ഗ്രാന്റ് സ്കൂൾ നിർമാണത്തിനു പ്രയോജനപ്പെട്ടു.

വരി 210: വരി 211:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

# ഡാർലി പോൾ  -  പ്രഥമാദ്ധ്യാപിക
# വന്ദന. റ്റി  -  ഗണിതശാസ്ത്രം അദ്ധ്യാപിക
# രജി കുമാർ. റ്റി.ആർ  -  മലയാളം അദ്ധ്യാപകൻ
# റാംജി. കെ.എസ്  -  ഹിന്ദി അദ്ധ്യാപകൻ
# സുജ സാറാ ഡാനിയേൽ  -  ഫിസിക്കൽ സയൻസ് അദ്ധ്യാപിക
# അബ്ദുൾ ഗഫൂർ. ഒ  -  ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ 

=='''ക്ലബ്ബുകൾ'''==
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''

113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056391" എന്ന താളിൽനിന്ന് ശേഖരിച്ചത്